പ്രവേശന പരീക്ഷ മാറ്റി
Monday, October 21, 2024 11:22 PM IST
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലേക്കുള്ള പ്രവേശന പരീക്ഷ 24ലേക്കു മാറ്റിയതായി സര്‍വകലാശാല അറിയിച്ചു. സമയം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ.