University News
കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പി​ജി: അ​പേ​ക്ഷ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ
കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ടി​​​എ) ന​​​ട​​​ത്തു​​​ന്ന പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (സി​​​യു​​​ഇ​​​ടി പി​​​ജി)​​​യി​​​ലൂ​​​ടെ​​​യാ​​​ണ് കേ​​​ര​​​ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും പ്ര​​​വേ​​​ശ​​​നം.

ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​നു രാ​​​ത്രി 11.50 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റ് www.cukerala.ac.in, എ​​​ന്‍​ടി​​​എ വെ​​​ബ്‌​​​സൈ​​​റ്റ് www.nta.ac.in എ​​​ന്നി​​​വ സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.

കോ​​​ഴ്സു​​​ക​​​ള്‍, യോ​​​ഗ്യ​​​ത, പ​​​രീ​​​ക്ഷാ വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യും ഇ​​​വി​​​ടെ നി​​​ന്നും ല​​​ഭി​​​ക്കും. ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​ന് രാ​​​ത്രി 11.50 വ​​​രെ ഫീ​​​സ് അ​​​ട​​​യ്ക്കാം. ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നു മു​​​ത​​​ല്‍ അ​​​ഞ്ചു വ​​​രെ അ​​​പേ​​​ക്ഷ​​​യി​​​ലെ തെ​​​റ്റു​​​ക​​​ള്‍ തി​​​രു​​​ത്താ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.

പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പ് മാ​​​ര്‍​ച്ച് ആ​​​ദ്യ വാ​​​ര​​​ത്തി​​​ല്‍ ല​​​ഭി​​​ക്കും. പ​​​രീ​​​ക്ഷ​​​യ്ക്ക് നാ​​​ലു ദി​​​വ​​​സം മു​​ന്പ് അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. മാ​​​ര്‍​ച്ച് 13 മു​​​ത​​​ല്‍ 31 വ​​​രെ​​​യു​​​ള്ള തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് പ​​​രീ​​​ക്ഷ ഉ​​​ണ്ടാ​​​കു​​​ക. ഹെ​​​ല്‍​പ്പ് ഡെ​​​സ്‌​​​ക്: 01140759000. ഇ​​​മെ​​​യി​​​ല്‍: [email protected]

പ്രോ​​​ഗ്രാ​​​മു​​​ക​​​ളും സീ​​​റ്റു​​​ക​​​ളും

26 പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​ണ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ എ​​​ല്‍​എ​​​ല്‍​എം തി​​​രു​​​വ​​​ല്ല കാ​​​മ്പ​​​സി​​​ലും മ​​​റ്റു​​​ള്ള​​​വ കാ​​​സ​​​ര്‍​ഗോ​​​ഡ് പെ​​​രി​​​യ കാ​​​മ്പ​​​സി​​​ലു​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

എം​​​എ ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ് (40), എം​​​എ ഇം​​​ഗ്ലീ​​​ഷ് ആ​​​ന്‍​ഡ് കം​​​പാ​​​ര​​​റ്റീ​​​വ് ലി​​​റ്റ​​​റേ​​​ച്ച​​​ര്‍ (40), എം​​​എ ലിം​​​ഗ്വി​​​സ്റ്റി​​​ക്‌​​​സ് ആ​​​ന്‍​ഡ് ലാം​​​ഗ്വേ​​​ജ് ടെ​​​ക്‌​​​നോ​​​ള​​​ജി (40), എം​​​എ ഹി​​​ന്ദി ആ​​​ന്‍​ഡ് കം​​​പാ​​​ര​​​റ്റീ​​​വ് ലി​​​റ്റ​​​റേ​​​ച്ച​​​ര്‍ (40), എം​​​എ ഇ​​​ന്‍റര്‍​നാ​​​ഷ​​​ണ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍​സ് ആ​​​ന്‍​ഡ് പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ് (40), എം​​​എ മ​​​ല​​​യാ​​​ളം (40), എം​​​എ ക​​​ന്ന​​​ഡ (40), എം​​​എ പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് പോ​​​ളി​​​സി സ്റ്റ​​​ഡീ​​​സ് (40), എം​​​എ​​​സ്ഡ​​​ബ്ല്യു (40), എം​​​എ​​​ഡ് (40), എം​​​എ​​​സ് സി ​​​സു​​​വോ​​​ള​​​ജി (30), എം​​​എ​​​സ്‌​​സി ​ബ​​​യോ​​​കെ​​​മി​​​സ്ട്രി (30), എം​​​എ​​​സ് സി ​​​കെ​​​മി​​​സ്ട്രി (30), എം​​​എ​​​സ് സി ​​​കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് (30), എം​​​എ​​​സ്‌​​സി ​എ​​​ന്‍​വി​​​യോ​​​ണ്‍​മെ​​​ന്‍റ​​​ല്‍ സ​​​യ​​​ന്‍​സ് (30), എം​​​എ​​​സ് സി ​​​ജീ​​​നോ​​​മി​​​ക് സ​​​യ​​​ന്‍​സ് (30), എം​​​എ​​​സ് സി ​​​ജി​​​യോ​​​ള​​​ജി (30), എം​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് (30), എം​​​എ​​​സ്‌​​​സി ബോ​​​ട്ട​​​ണി (30), എം​​​എ​​​സ്‌​​​സി ഫി​​​സി​​​ക്‌​​​സ് (30), എം​​​എ​​​സ്‌​​​സി യോ​​​ഗ തെ​​​റാ​​​പ്പി (30), എ​​​ല്‍​എ​​​ല്‍​എം (40), മാ​​​സ്റ്റ​​​ര്‍ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ല്‍​ത്ത് (30), എം​​​ബി​​​എ ജ​​​ന​​​റ​​​ല്‍ (40), എം​​​ബി​​​എ ടൂ​​​റി​​​സം ആ​​​ന്‍​ഡ് ട്രാ​​​വ​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് (40), എം​​​കോം (40).