പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസസ് ആൻഡ് അനലിറ്റിക്സ്
Friday, May 20, 2022 9:02 PM IST
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ്, നീലേശ്വരം കാമ്പസുകളിൽ നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസസ് ആൻഡ് അനലിറ്റിക്സ് കോഴ്സിലേക്കുള്ള 2022 23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈമാസം 31.
വിശദാംശങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.