University News
കു​സാ​റ്റ് ക്യാ​റ്റ് ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​​​​ള​​​​മ​​​​ശേ​​​​രി: കൊ​​​​ച്ചി ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല (കു​​​​സാ​​​​റ്റ്) അ​​​​ഖി​​​​ലേ​​​​ന്ത്യാ​​​​ത​​​​ല​​​​ത്തി​​​​ൽ യു​​​​ജി/ ​പി​​​​ജി പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ​​​​ക്കാ​​​​യി മേ​​​​യ് 10, 11, 12 തീ​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ പൊ​​​​തു​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ (ക്യാ​​​റ്റ് 2025) ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. 47,486 അ​​​​പേ​​​​ക്ഷ​​​​ക​​​​രാ​​​​ണ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ വി​​​​വി​​​​ധ അ​​​​ക്കാ​​​​ദ​​​​മി​​​​ക് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്.

ബി​​​ടെ​​​​ക്/​ ബി​​​ലെ​​​​റ്റ് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളു​​​​ടെ ഓ​​​​പ്ഷ​​​​ന്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ ഇ​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ അ​​​​വ​​​​രു​​​​ടെ പ്രൊ​​​​ഫൈ​​​​ലി​​​​ൽ ലോ​​​​ഗി​​​​ന്‍ ചെ​​​​യ്ത് ഈ ​​​മാ​​​സം 20ന് ​​​​മു​​​​ന്പാ​​​​യി ഓ​​​​പ്ഷ​​​​ന്‍ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​ണം.

ഇ​​​​ന്‍റ​​​ഗ്രേ​​​​റ്റ​​​​ഡ് എം​​​എ​​​​സ്‌​​​​സി/​ എം​​​​സി​​​​എ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള റി​​​​യ​​​​ൽ ടൈം ​​​​കൗ​​​​ൺ​​​​സി​​​​ലിം​​​​ഗ് ജൂ​​​​ൺ 12ന് ​​​​ന​​​​ട​​​​ക്കും. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ഡ്മി​​​​ഷ​​​​ൻ​ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

വി​​​​വി​​​​ധ പി​​​​ജി/​ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ബി‌​​​​ബി​​​​എ/​ ബി​​​​കോം എ​​​​ല്‍‌​​​​എ​​​​ല്‍‌​​​​ബി (ഓ​​​ണേ​​​ഴ്സ്)/ ബി​​​എ​​​​സ്‌​​​സി ​എ​​​​ല്‍‌​​​​എ​​​​ല്‍‌​​​​ബി (ഓ​​​ണേ​​​ഴ്സ്), കം​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് എ​​​​ന്നീ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഓ​​​​പ്ഷ​​​​ന്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​നും റീ​​​​അ​​​​റേ​​​ഞ്ച്മെ​​​​ന്‍റി​​​നു​​​​ള്ള അ​​​​വ​​​​സ​​​​രവും ഈ ​​​മാ​​​സം ആ​​​റു വ​​​​രെ ആ​​​​യി​​​​രി​​​​ക്കും. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​വ​​​​രു​​​​ടെ പ്രൊ​​​​ഫൈ​​​​ലി​​​​ൽ ലോ​​​​ഗി​​​​ന്‍ ചെ​​​​യ്ത് ഓ​​​​പ്ഷ​​​​ന്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ/ ​റീ ​​​അ​​​​റേ​​​​ഞ്ച് ചെ​​​​യ്യേ​​​​ണ്ട​​​​താ​​​​ണ്.

ബി​​​ടെ​​​​ക് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട് ചു​​​​ള്ളി​​​​പ്പ​​​​റ​​​​മ്പ് റോ​​​​ഡ് സെ​​​​ബ ഹൗ​​​​സി​​​​ൽ അ​​​​ദി​​​​ൽ സ​​​​യാ​​​​ൻ ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി. മ​​​​ല​​​​പ്പു​​​​റം ചു​​​​ങ്ക​​​​ത്ത​​​​റ ര​​​​ജ​​​​നി നി​​​​വാ​​​​സി​​​​ൽ ആ​​​​ർ. നി​​​​ര​​​​ഞ്ജ​​​​ൻ രണ്ടാം റാ​​​​ങ്കും കോ​​​​ഴി​​​​ക്കോ​​​​ട് പ​​​​ന്തീ​​​​രാ​​​​ങ്കാ​​​​വ്‌ കോ​​​​ലാ​​​​ശേ​​​രി പ​​​​റ​​​​മ്പ് സ​​​​മീ​​​​ർ നി​​​​വാ​​​​സി​​​​ൽ ടി. ​​​മാ​​​​ഹി​​​​ർ അ​​​​ലി ​മൂ​​​​ന്നാം റാ​​​​ങ്കും നേ​​​​ടി.

പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് നീ​​​​ലേ​​​​ശ്വ​​​​രം പേ​​​​രോ​​​​ലി, സ​​​​ജ്‌ നി​​​​വാ​​​​സി​​​​ൽ ഹൃ​​​​ദി​​​​ൻ എ​​​​സ്. ബി​​​​ജു ഒ​​​​ന്നാം റാ​​​​ങ്കും മ​​​​ല​​​​പ്പു​​​​റം​​​പ​​​​ള്ളി​​​​ക്ക​​​​ൽ ക​​​​ല്ലേ​​​​പ്പു​​​​റ​​​​ത്ത് ഹൗ​​​​സി​​​​ൽ കെ. ​​​അ​​​​ക്ഷ​​​​യ് ​ര​​​​ണ്ടാം റാ​​​​ങ്കും നേ​​​​ടി.

പ​​​​ട്ടി​​​​ക​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം മ​​​​ടു​​​​ക്ക കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ കെ.​​​എ​​​​സ്. ശ​​​​ബ​​​​രി​​​​നാ​​​​ഥ് ഒ​​​​ന്നാം റാ​​​​ങ്കും കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് അ​​​​ശോ​​​​ക് ന​​​​ഗ​​​​ർ നാ​​​​ടു​​​​വി​​​​ലേ​​​​ട​​​​ത്ത് ഹൗ​​​​സി​​​​ൽ ഗീ​​​​മ​​​​ൽ പോ​​​​ൾ ര​​​​ണ്ടാം റാ​​​​ങ്കും നേ​​​​ടി.
അ​​​​ഞ്ചു വ​​​​ർ​​​​ഷ ബി​​​​ബി​​​​എ എ​​​​ൽ​​​​എ​​​​ൽ​​​​ബി (​ഓ​​​​ണേ​​​​ഴ്‌​​​​സ്)/ ബി​​​​കോം എ​​​​ൽ​​​​എ​​​​ൽ​​​​ബി (ഓ​​​​ണേ​​​​ഴ്‌​​​​സ്)/ ബി​​​​എ​​​​സ്‌​​​​സി എ​​​​ൽ​​​​എ​​​​ൽ​​​​ബി (​ഓ​​​​ണേ​​​​ഴ്‌​​​​സ്) കം​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് തൃ​​​​ശൂ​​​​ർ, കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ ത​​​​ളി​​​​യ​​​​റ ഹൗ​​​​സി​​​​ൽ ടി.​​​പി. കീ​​​​ർ​​​​ത്ത​​​​ന ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി. ക​​​​ണ്ണൂ​​​​ർ, ക​​​​രി​​​​മ്പം ‘മെ​​​​ഹ​​​​റി’ൽ മു​​​​ഹ​​​​മ്മ​​​​ദ് നി​​​​ദാ​​​​ഷ്് അ​​​​ഞ്ചു വ​​​​ർ​​​​ഷ ബി​​​​ബി​​​​എ എ​​​​ൽ​​​​എ​​​​ൽ​​​​ബി (​ഓ​​​​ണേ​​​​ഴ്‌​​​​സ്)/ ബി​​​​കോം എ​​​​ൽ​​​​എ​​​​ൽ​​​​ബി (ഓ​​​​ണേ​​​​ഴ്‌​​​​സ്)/ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് ര​​​​ണ്ടാം റാ​​​​ങ്ക് നേ​​​​ടി. എ​​​​റ​​​​ണാ​​​​കു​​​​ളം കു​​​​മ്പ​​​​ള​​​​ങ്ങി വ​​​​ഴി ശ്രേ​​​​യ​​​​സ് 23/2828 ൽ ​​​​മീ​​​​ര ലാ​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ ബി​​​​എ​​​​സ്‌​​​​സി എ​​​​ൽ​​​​എ​​​​ൽ​​​​ബി (​ഓ​​​​ണേ​​​​ഴ്‌​​​​സ്) കം​​​പ്യൂ​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് പ്രോ​​​​ഗ്രാ​​​​മി​​​​ന് ര​​​​ണ്ടാം റാ​​​​ങ്കും ബി​​​​ബി​​​​എ എ​​​​ൽ​​​​എ​​​​ൽ​​​​ബി(​​​​ഓ​​​​ണേ​​​​ഴ്‌​​​​സ്)/​​​​ബി​​​​കോം എ​​​​ൽ​​​​എ​​​​ൽ​​​​ബി (ഓ​​​​ണേ​​​​ഴ്‌​​​​സ്) പ്രോ​​​​ഗ്രാ​​​​മി​​​​ന് മൂ​​​​ന്നാം റാ​​​​ങ്കും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, നോ​​​​യി​​​​ഡ, ഇ​​​​ന്ത്യ​​​​ൻ ഓ​​​​യി​​​​ൽ ന​​​​ഗ​​​​ർ, സൈ​​​​റ്റ്1 ഫ്ലാ​​​​റ്റ് A 14 സെ​​​​ക്ട​​​​ർ 55 ൽ ​​​​ആ​​​​ഷി സി​​​​ൻ​​​​ഹ അ​​​​ഞ്ചു വ​​​​ർ​​​​ഷ ബി​​​​എ​​​​സ്‌​​​​സി എ​​​​ൽ​​​​എ​​​​ൽ​​​​ബി(​​​​ഓ​​​​ണേ​​​​ഴ്‌​​​​സ്) കം​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് പ്രോ​​​​ഗ്രാ​​​​മി​​​​ന് മൂ​​​​ന്നാം റാ​​​​ങ്കും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.
More News