University News
കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്രസാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ബ​​യോ​​ടെ​​ക്നോ​​ള​​ജി വ​​കു​​പ്പി​​ൽ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി ബ​​യോ​​ള​​ജി​​ക്ക​​ൽ സ​​യ​​ൻ​​സ് പ്രോ​​ഗ്രാ​​മി​​ൽ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് അ​​ഞ്ചി​​ന് സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ ന​​ട​​ത്തും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 04842576267 എ​​ന്ന ന​​മ്പ​​റി​​ലോ www. admissions.cusat.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലോ ബ​​ന്ധ​​പ്പെ​​ടു​​ക.

► പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് റ​​ബ​​ർ ടെ​​ക്നോ​​ള​​ജി വ​​കു​​പ്പി​​ൽ എം​​ടെ​​ക് പോ​​ളി​​മ​​ർ ടെ​​ക്നോ​​ള​​ജി പ്രോ​​ഗ്രാ​​മി​​ൽ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് നാ​​ളെ സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ ന​​ട​​ത്തും. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് https:// admissions.cusat.ac.in, 04842575723 .

► കു​​ഞ്ഞാ​​ലി മ​​ര​​യ്ക്കാ​​ർ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ (കെ​​എം​​എ​​സ്എം​​ഇ) ബി​​ടെ​​ക് മ​​റൈ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ്രോ​​ഗ്രാ​​മി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റി​​ലേ​​ക്കാ​​യി (കെ​​എ​​സ്ടി വി​​ഭാ​​ഗം) സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ അ​​ഞ്ചി​​ന് ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ www.admissions.cusat.ac.in, www.kmsme.cusat.ac.in എന്നീ ​വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍. ഫോണ്‍: 04842576606, 9496325080.

► ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഐ​​പി​​ആ​​ർ സ്റ്റ​​ഡീ​​സി​​ൽ ര​​ണ്ടു വ​​ർ​​ഷ എ​​ൽ​​എ​​ൽ​​എം (ഐ​​പി​​ആ​​ർ) (1 സീ​​റ്റ്​​കെ​​എ​​സ്‌​​സി വി​​ഭാ​​ഗം), എ​​ൽ​​എ​​ൽ​​എം (ഐ​​പി) പി​​എ​​ച്ച്ഡി (1 സീ​​റ്റ്​​കെ​​എ​​സ്‌​​സി/​​കെ​​എ​​സ്ടി) പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റി​​ലേ​​ക്കാ​​യി സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ അ​​ഞ്ചി​​നു ന​​ട​​ക്കും. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 04842575174, 04842575074 എന്നീ ന​​മ്പ​​റു​​ക​​ളി​​ലോ www.admissions. cusat.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലോ ബ​​ന്ധ​​പ്പെ​​ടു​​ക.

►അ​​റ്റ്മോ​​സ്ഫി​​യ​​റി​​ക് സ​​യ​​ൻ​​സ് വ​​കു​​പ്പി​​ൽ എം​​എ​​സ്‌​​സി മീ​​റ്റി​​യ​​റോ​​ള​​ജി പ്രോ​​ഗ്രാ​​മി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​യി സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ നാ​​ളെ ന​​ട​​ത്തും. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.admissions. cusat.ac.in , എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യോ 0484286 3804 എ​​ന്ന ന​​മ്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക​​യോ ചെ​​യ്യു​​ക.

►അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി വ​​കു​​പ്പി​​ൽ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി കെ​​മി​​സ്ട്രി പ്രോ​​ഗ്രാ​​മി​​ൽ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് അ​​ഞ്ചി​​ന് സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ ന​​ട​​ത്തും. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 04842575804. വെ​​ബ്സൈ​​റ്റ്: www.admissions.cusat.ac.in.
More News