University News
കു​സാ​റ്റ്: ക്യാ​റ്റ് 2024 ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്) അ​​​ഖി​​​ലേ​​​ന്ത്യാ​​​ത​​​ല​​​ത്തി​​​ൽ യു​​​ജി /​ പി​​​ജി​ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കാ​​​യി മേ​​​യ് 10, 11, 12 തീ​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ കോ​​​മ​​​ൺ അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റി ​(ക്യാ​​​റ്റ് 2024) ന്‍റെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​രീ​​ക്ഷാ​​ഫ​​ല​​മ​​റി​​യാ​​ൻ https://admissions.cusat.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക. ഫോ​​​ൺ: 04842577100.

ബി​​ടെ​​​ക്/​ ബി​​​ലെ​​​റ്റ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ ഓ​​​പ്ഷ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഈ​​മാ​​സം പ​​ത്തി​​ന് ആ​​​രം​​​ഭി​​​ക്കും. ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌‌‌‌‌​​​സി/ ​എം​​​എ​​​സ്‌‌‌​​​സി/​ എം​​​സി​​​എ/ ബി‌​​​ബി​​​എ/​ ബി​​​കോം എ​​​ല്‍‌​​​എ​​​ല്‍‌​​​ബി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കു​​​ള്ള ഓ​​​പ്ഷ​​​ന്‍ റീ​ ​​അ​​​റേ​​​ഞ്ച്​​​മെ​​​ന്‍റി​​​നു​​​ള്ള അ​​​വ​​​സ​​​രം ഈ ​​മാ​​സം ഒ​​ന്പ​​ത് വ​​രേ​​യാ​​ണ്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്രൊ​​​ഫൈ​​​ലി​​​ൽ ലോ​​​ഗി​​​ന്‍ ചെ​​​യ്ത് ഓ​​​പ്ഷ​​​ന്‍ റീ​​​അ​​​റേ​​​ഞ്ച് ചെ​​​യ്യ​​ണം.

ബി​​ടെ​​​ക് പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​പ​​​രീ​​​ക്ഷ​​​യി​​​ൽ തൃ​​​ശൂ​​​ർ പൂ​​ങ്കു​​ന്നം സ്വ​​ദേ​​ശി ​എ​​​സ്. ശി​​​വ​​​റാം ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി. ​പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​ന്നാം റാ​​ങ്ക് തൃ​​​ശൂ​​​ർ ദേ​​ശ​​മം​​ഗ​​ലം സ്വ​​ദേ​​ശി കെ. ​​അ​​​നൂ​​​പി​​നാണ്. പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​ടു​​​ക്കി മ​​​ല​​​യി​​​ഞ്ചി സ്വ​​ദേ​​ശി സി.​​ബി. രോ​​​ഹി​​​ത് ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി

ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി/​ ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​പ​​രീ​​ക്ഷ​​യി​​ൽ മ​​​ല​​​പ്പു​​​റം ഒ​​​ഴു​​​കൂ​​​ർ സ്വ​​ദേ​​ശി ​എ​​​ൻ. നി​​​ദ​ ഫാ​​​ത്തി​​​മ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി.​ ​

അ​​​ഞ്ചു വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി കം​​പ്യൂ​​​ട്ട​​​ർ ​സ​​​യ​​​ൻ​​​സ്, എ​​​ൽ​​​എ​​​ൽ​​​ബി (​ഓ​​​ണേ​​​ഴ്‌​​​സ്) പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് തൃ​​​ശൂ​​​ർ പു​​​ന്ന​​​യൂ​​​ർ​​​ക്കു​​​ളം സ്വ​​ദേ​​ശി അ​​​മ​​​ൽ റോ​​​ഷി​​നാ​​ണ് ഒ​​​ന്നാം റാ​​​ങ്ക്.
More News