University News
കു​സാ​റ്റി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ മ​​​റൈ​​​ന്‍ ജി​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ജി​​​യോ​​​ഫി​​​സി​​​ക്‌​​​സ് വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന എം​​​എ​​​സ്‌​​​സി മ​​​റൈ​​​ന്‍ ജി​​​യോ​​​ഫി​​​സി​​​ക്‌​​​സ് കോ​​​ഴ്‌​​​സി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്നു.

ക്യാ​​​റ്റ് 2023 റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ര്‍​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. യോ​​​ഗ്യ​​​രാ​​​യ​​​വ​​​ർ​​​ക്ക് 13നു ​​​രാ​​​വി​​​ലെ 10.30 ന് ​​​എ​​​റ​​​ണാ​​​കു​​​ളം ലേ​​​ക്സൈ​​​ഡ് കാ​​​മ്പ​​​സി​​​ലു​​​ള്ള സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മ​​​റൈ​​​ന്‍ സ​​​യ​​​ന്‍​സി​​​ലെ വ​​​കു​​​പ്പ് ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം. ഫോ​​​ൺ: 0484 2863315.

മ​​​റൈ​​​ന്‍ ബ​​​യോ​​​ള​​​ജി, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ബ​​​യോ​​​കെ​​​മി​​​സ്ട്രി വ​​​കു​​​പ്പി​​​ല്‍ എം​​​എ​​​സ്‌​​​സി മ​​​റൈ​​​ന്‍ ബ​​​യോ​​​ള​​​ജി കോ​​​ഴ്‌​​​സി​​​ലെ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ 19ന് ​​​രാ​​​വി​​​ലെ 11നു ​​​ന​​​ട​​​ക്കും. ക്യാ​​​റ്റ് 2023 റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ര്‍​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. ഫോ​​​ൺ: 0484 2368120, 2863215.
എ​​​ന്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ​​​ല്‍ സ്റ്റ​​​ഡീ​​​സി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ 13ന് ​​​ന​​​ട​​​ക്കും. ഫോ​​​ൺ: 0484286 2551, 2577311. ഇ​​​മെ​​​യി​​​ൽ: ses@ cusat.ac.in.

ഡി​​​ഡി​​​യു കൗ​​​ശ​​​ല്‍ കേ​​​ന്ദ്ര​​​യി​​​ല്‍ ബി.​​​വോ​​​ക്ക് ബി​​​സി​​​ന​​​സ് പ്രോ​​​സ​​​സ് ആ​​​ൻ​​​ഡ് ഡാ​​​റ്റ അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ് കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ 14ന് ​​​രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ക്കും. ക്യാ​​​റ്റ് 2023 റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ര്‍​ക്കു പ​​​ങ്കെ​​​ടു​​​ക്കാം. വെ​​​ബ്സൈ​​​റ്റ്: https://kaushalken dra.cusat.ac.in
More News