പരീക്ഷാഫീസ്
Tuesday, September 23, 2025 9:40 PM IST
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ/എംഎസ്സി/എംകോം (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 &2022 അഡ്മിഷൻ, മേഴ്സിചാൻസ് 20172020 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 29 വരെയും 150/ രൂപ പിഴയോടെ ഒക്ടോബർ 04 വരെയും 400/ രൂപ പിഴയോടെ ഒക്ടോബർ 07 വരെയും ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാഫലം
2025 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി സപ്ലിമെന്ററി (20222024 &20232025) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെപ്രൊഫൈൽ മുഖേന വ്യക്തിഗത ഫലം പരിശോധിക്കാം.
2025 ജൂണിൽ നടത്തിയ എംഎസ്സി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് (20232025) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന വ്യക്തിഗത ഫലം പരിശോധിക്കാം.