University News
പ​രീ​ക്ഷാ​ഫ​ലം
2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​ഡ​ബ്ല്യൂ. ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 19 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് SLCM ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

പ​രീ​ക്ഷ

എം​ബി​എ (ഫു​ൾ​ടൈം/​ട്രാ​വ​ൽ ആ​ന്‍റ് ടൂ​റി​സം/​പാ​ർ​ട്ട്ടൈം/ ഈ​വ​നിം​ഗ്) കോ​ഴ്സു​ക​ളു​ടെ 25ന് ​ആ​രം​ഭി​ക്കു​ന്ന (മേ​ഴ്സി​ചാ​ൻ​സ് 2018, 2014, 2009, 2006 സ്കീം) ​പ​രീ​ക്ഷ​ക​ൾ തി​രു​വ​ന​ന്ത​പു​രം തൈ​യ്ക്കാ​ട് KIITS, UIM കൊ​ല്ലം, UIM ആ​ല​പ്പു​ഴ​യി​ലും ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. (www.keralauniversity.ac.in )

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2024 ന​വം​ബ​ർ 12, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ജ​ർ​മ​ൻ A2 (ഡ്യൂ​ഷ് A2), ജ​ർ​മ​ൻ B1 (ഡ്യൂ​ഷ് B1) പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. (www.keralauniversity.ac.in )

പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 23ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021, 2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 2019 അ​ഡ്മി​ഷ​ൻ) ഒ​ക്ടോ​ബ​ർ 2024 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ CO232F Security Analysis and Portfolio Management പ​രീ​ക്ഷ 30 ലേ​ക്ക് മാ​റ്റി​വ​ച്ചു. 23ന് ​നി​ശ്ച​യി​ച്ചി​രു​ന്ന മ​റ്റ് എം​എ/​എം​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

ഒ​ക്ടോ​ബ​ർ 10 മു​ത​ൽ 18 വ​രെ ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ ര​ണ്ടാം സെ​മ​സ്റ്റ​ർ MTTM/MA/MSc/MCom/MSW (ന്യൂ​ജ​ന​റേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല (www.keralauniversity.ac.in )..
More News