University News
പ​രീ​ക്ഷാ​ഫ​ലം
2023 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എംസിഎ ഡി​ഗ്രി (2020 സ്കീം) (​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്ര​വേ​ശ​ന പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള 7 കോ​ള​ജു​ക​ളി​ലെ എംഎ​സ്ഡ​ബ്ല്യൂ/​എംഎഎ​ച്ച്ആ​ർ​എം എ​ന്നീ കോ​ഴ്സു​ക​ളി​ലെ അ​ഡ്മി​ഷ​നാ​യു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ26 ന് ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ന​ട​ത്തും. ഹാ​ൾ​ടി​ക്ക​റ്റ് പ്രൊ​ഫൈ​ലി​ൽ ഉ​ട​ൻ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.