കേരള എൻജിനിയറിംഗ്: ഓൺലൈൻ ഓപ്ഷൻ നൽകുന്നതിനുള്ള തീയതി നീട്ടി
തിരുവനന്തപുരം: 202526 അധ്യയനവർഷത്തെ കേരള എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് ഓൺലൈനായി ഓപ്ഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 18നു വൈകുന്നേരം നാലുവരെനീട്ടി. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.