എല്‍എല്‍ബി സീറ്റൊഴിവ്
Tuesday, October 21, 2025 10:52 PM IST
കൊച്ചി: തൃക്കാക്കര കെഎംഎം ലോ കോളജില്‍ പഞ്ചവത്സര ബികോം എല്‍എല്‍ബി കോഴ്സില്‍ ഒഴിവുള്ള സര്‍ക്കാര്‍, മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എന്‍ട്രന്‍സ് എഴുതിയവര്‍ക്കും അല്ലാത്തവര്‍ക്കും അതത് ക്വോട്ടകളില്‍ അഡ്മിഷനെടുക്കാം. സര്‍ക്കാര്‍ ഫീസും മാനേജ്മെന്റ് ഫീസും സെമസ്റ്റര്‍ പ്രകാരം അടയ്ക്കാം. ഡെപ്പോസിറ്റും ഡൊണേഷണനും ഇല്ല. ഫോൺ: 9495024551.