അസാപ് കേരളയിലൂടെ ഇന്റേണ്‍ഷിപ്പിന് അവസരം
Monday, October 6, 2025 10:44 PM IST
തിരുവനന്തപുരം: ആസാപ് കേരള ഇന്റേണ്‍ഷിപ്പ് പോർട്ടൽ മുഖേന എൽഎസ്ജിഡി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്നിവിടങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
എൽഎസ്ജിഡിയിൽ കേരളത്തിൽ ഉടനീളം 49 ഒഴിവുകളും റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി മൂന്ന് ഒഴിവുകളുമാണുള്ളത്.
യോഗ്യത: സിവിൽ എൻജിനിയറിംഗിൽ ബിരുദം. അപേക്ഷിക്കാനായി http://bit.ly/46Yf XhH എന്ന ലിങ്ക് സന്ദർശിക്കുക.