കൊ​​​ച്ചി: മു​​​ന്‍നി​​​ര എ​​​യ​​​ര്‍പോ​​​ര്‍ട്ട് ഫ്ലൈ​​​റ്റ് ഹാ​​​ന്‍ഡ്‌​​​ലിം​​​ഗ് ക​​​മ്പ​​​നി​​​യാ​​​യ ഗ്ലോ​​​ബ​​​ല്‍ ഫ്ലൈ​​​റ്റ് ഹാ​​​ന്‍ഡ്‌​​​ലിം​​​ഗ് സ​​​ര്‍വീ​​​സി​​​ന്‍റെ നാ​​​ലാ​​​മ​​​ത്തെ ഏ​​​വി​​​യേ​​​ഷ​​​ന്‍ അ​​​ക്കാ​​​ഡ​​​മി എ​​​റ​​​ണാ​​​കു​​​ളം ക​​​ലൂ​​​രി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു.

വി​​​ദേ​​​ശ​​​ത്തും സ്വ​​​ദേ​​​ശ​​​ത്തും എ​​​യ​​​ര്‍ലൈ​​​ന്‍ മേ​​​ഖ​​​ല​​​യി​​​ല്‍ മി​​​ക​​​ച്ച തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കാ​​​യി 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ക​​​ലൂ​​​രി​​​ലെ സെ​​​ന്‍റ​​​റി​​​ല്‍ ക​​​രി​​​യ​​​ര്‍ ഗൈ​​​ഡ​​​ന്‍സ് ക്ലാ​​​സ് ന​​​ട​​​ക്കും.

എ​​​യ​​​ര്‍ലൈ​​​ന്‍ മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കും. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും ഫോ​​​ൺ: 9150588607, 7904302692.