തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഹ​​​യ​​​ർ ജു​​​ഡീ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ് 2025 (പ്രി​​​ലി​​​മി​​​ന​​​റി) പ​​​രീ​​​ക്ഷ ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നി​​​ന് രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് 12വ​​​രെ എ​​​റ​​​ണാ​​​കു​​​ളം ബാ​​​ന​​​ർ​​​ജി റോ​​​ഡി​​​ലു​​​ള്ള സെ​​​ന്‍റ് ആ​​​ൽ​​​ബ​​​ർ​​​ട്ട്‌​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ൽ ന​​​ട​​​ക്കും. യോ​​​ഗ്യ​​​ത​​​യു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ https://hckrecruitment.keralacourts.inൽ ​​​പ്രൊ​​​ഫൈ​​​ലി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്ത് അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റു​​​ക​​​ൾ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.