ഡിഫാം പുനർമൂല്യ നിർണയ ഫലം
Saturday, March 18, 2023 11:48 PM IST
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2022 ജൂണിൽ നടത്തിയ ഡിഫാം പാർട്ട് I (റഗുലർ/ സപ്ലിമെന്ററി) പുനർമൂല്യ നിർണയ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. വിശദ വിവരങ്ങൾ: www.dme.kerala.gov.inൽ ലഭ്യമാണ്.