ബിഎ, ബിഎഫ്എ: 11 വരെ അപേക്ഷിക്കാം
Wednesday, August 5, 2020 11:04 PM IST
കൊച്ചി: തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മൂസിക് ആൻഡ്് ഫൈൻ ആർട്സിലെ ബിഎ (വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം), ബിഎഫ്എ (നാല് വർഷം പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്, സ്കൾപ്ചർ) പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി 11 വരെ അപേക്ഷിക്കാം.