തിയറി പരീക്ഷ മാറ്റിവച്ചു
Monday, August 3, 2020 8:43 PM IST
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്നും ആറിനും നടത്താനിരുന്ന രണ്ടാംവർഷ എംഎസ്്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.