സിസ്റ്റർ ജീസ തറപ്പേൽ
Tuesday, July 14, 2020 10:25 PM IST
ജോസഫൈൻ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ ജീസ തറപ്പേൽ.
സിസ്റ്റർ അനിത പാണ്ടിറ്റത്തിൽ (അസിസ്റ്റന്റ് ജനറൽ), സിസ്റ്റർ അല്ലി തെരേസ് പുത്തൻപുരക്കൽ, സിസ്റ്റർ സോഫി മരിയ ആലപ്പാട്ട്, സിസ്റ്റർ അർപ്പണ മനയാനിക്കൽ (ജനറൽ കൗണ്‍സിലേഴ്സ്) സിസ്റ്റർ ഫിൽജോ കുളത്തിങ്കൽ (ജനറൽ പ്രോക്കുറേറ്റർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.