ജിഎൻഎം സപ്ലിമെന്ററി പരീക്ഷ 15 മുതൽ
Thursday, June 4, 2020 11:23 PM IST
തിരുവനന്തപുരം: കേരള നഴ്സസ്സ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിന്റെ ജിഎൻഎം സപ്ലിമെന്ററി 15 ന് ആരംഭിക്കും. കേരളത്തിനകത്ത് വിവിധ നഴ്സിംഗ് കോഴ്സുകൾ അനുവദനീയ കാലാവധിക്കുളളിൽ പൂർത്തീകരിക്കാത്തവർക്കും, പരീക്ഷ എഴുതാൻ കഴിയാത്തവർക്കും മേഴ്സി ചാൻസിനു വേണ്ടിയുള്ള അർഹതനിർണയ പരീക്ഷക്കായി സ്ഥാപന മേധാവികൾ മുഖേന 30 വരെ അപേക്ഷ സ്വീകരിക്കും. www.nu rsingcouncil.kerala.go v.in.