എംഎ ഇംഗ്ലീഷ് പരീക്ഷാഫലം
Friday, May 22, 2020 11:40 PM IST
കോട്ടയം: എംജിസർവകലാശാല 2019 ജൂണിലെ എംഎ ഇംഗ്ലീഷ് രണ്ടാം സെമസ്റ്റർ (പിജിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ അഞ്ചിനകം അപേക്ഷിക്കണം. 2012 അഡ്മിഷന് മുന്പുള്ളവർ ഓണ്‍ലൈനായി ഫീസടച്ച് നിർദിഷ്ട അപേക്ഷ പരീക്ഷകണ്‍ട്രോളറുടെ ഓഫീസിൽ നൽകണം. 2012 അഡ്മിഷൻ മുതലുള്ളവർ ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരം വെബ്സൈറ്റിൽ.