സിസ്റ്റർ ജിഷ വർഗീസിന് സ്റ്റാറ്റിസ്റ്റിക്സിൽ ഡോക്ടറേറ്റ്
Thursday, December 5, 2019 11:22 PM IST
എംജി സർവകലാശാലയിൽനിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ഡോക്ടറേറ്റ് നേടിയ സിസ്റ്റർ ജിഷ വർഗീസ് (സിസ്റ്റർ മോനിക്ക മൂപ്പനത്ത് എസ്എച്ച്).
തിരുഹൃദയ സന്യാസിനീസമൂഹത്തിലെ പാലാ പ്രൊവിൻസ് അംഗവും ശാന്തിപുരം മൂപ്പനത്ത് എം.വി. വർഗീസിന്റെയും ഫിലോമിനയുടെയും മകളുമാണ്. കോതനല്ലൂർ ഇമ്മാനുവൽസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപികയാണ്.