ഓറിയന്റേഷൻ ക്ലാസ്
Thursday, November 21, 2019 11:54 PM IST
തിരുവനന്തപുരം: സ്കോൾകേരള മുഖേന ഹയർസെക്കൻഡറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 20192021 ബാച്ചിലെ ഒന്നാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുളള ഓറിയന്റേഷൻ ക്ലാസുകൾ ഡിസംബർ ഒന്ന്, എട്ട് തീയതികളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദാംശങ്ങൾക്ക് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.