ഫാ. അലക്സ് ജെ. വെള്ളാപ്പള്ളി
Sunday, November 17, 2019 12:03 AM IST
മഹാത്മഗാന്ധി സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടിയ ഫാ. അലക്സ് ജെ. വെള്ളാപ്പള്ളി. കുട്ടിക്കാനം മരിയൻ കോളജിൽ സോഷ്യൽ വർക്ക് വിഭാഗത്തിൽ അധ്യാപകനും പീരുമേട് ഡെയർ (DARE)ലഹരിവിരുദ്ധ കേന്ദ്രത്തിന്റെ അഡ്മിനിസ്ട്രേറ്ററുമാണ്. കോട്ടയം ജില്ലയിലെ ഇളന്പള്ളി വെള്ളാപ്പള്ളി പരേതനായ വി.എം. ജോസഫിന്റെയും മേരിക്കുട്ടിയുടെയും മകനാണ്.