കെൽട്രോണിൽ കോഴ്സുകൾ
Friday, September 20, 2019 11:17 PM IST
കൊച്ചി: കെൽട്രോണിന്റെ നൂതത സാങ്കേതിക വിദ്യകളിൽ തൊഴിലവസരം സൃഷ്ടിക്കുന്ന കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇഗാഡ്ജറ്റ് ടെക്നോളജീസ്, ഡിജിറ്റൽ മീഡിയ ഡിസൈൻ ആൻഡ് അനിമേഷൻ ഫിലിം മേക്കിംഗ് കോഴ്സുകളിലേക്കും വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ, റീട്ടെയിൽ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു. 9188665545.