ഡോ. അനു മാത്യുവിന് ഒന്നാം റാങ്ക്
Sunday, August 18, 2019 11:26 PM IST
കർണാടക രാജീവ്ഗാന്ധി ആരോഗ്യ സർവകലാശാലയിൽനിന്ന് എംഡി രാസശാസ്ത്ര ആൻഡ് ഭൈഷജ്യ കൽപ്പനയിൽ ഒന്നാം റാങ്ക് നേടിയ കർണാടക ആയുർവേദ മെഡിക്കൽ കോളജിലെ ഡോ. അനു മാത്യു. വാഴക്കുളം മുണ്ടൻചിറ എം.എ. മത്തായി ജെസി ദന്പതികളുടെ മകളും ചെറുതുരുത്തി അറയ്ക്കൽ ഡോ. എ.എഫ്. വർഗീസിന്റെ ഭാര്യയുമാണ്.