ബിഫാം സ്പോട്ട് അഡ്മിഷൻ മാറ്റിവച്ചു
Tuesday, August 13, 2019 11:01 PM IST
തിരുവനന്തപുരം: ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്താനിരുന്ന ബിഫാം കോഴ്സിന്റെ 201920 അധ്യയന വർഷത്തെ സ്പോട്ട് അഡ്മിഷൻ മാറ്റിവച്ചു.