ബിബിഎ പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം
Friday, July 18, 2025 10:37 PM IST
തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ബിബിഎ കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽവിവരങ്ങൾക്ക്: 04712324396, 2560361.