University News
സാ​​​ങ്കേ​​​തി​​​ക​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​റാം ബാ​​​ച്ച് ബി​ടെ​ക് ഫ​ല​പ്ര​ഖ്യാ​പ​നം ഇ​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​പി.ജെ. ​​​അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​റാം ബാ​​​ച്ച് ബി​​​ടെ​​​ക് ബാ​​​ച്ചി​​​ന്‍റെ​​​യും ബി​​​ഡെ​​​സ്, ബി​​​ആ​​​ർ​​​ക്, ബി​​​എ​​​ച്ച്എം​​​സി​​​ടി പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ​​​യും ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു ന​​​ട​​​ക്കും. ഇ​​​ന്ന് രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​നാ​​​ണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം.
More News