University News
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഈ ​വ​ർ​ഷം ഇ​യ​ർ ഔ​ട്ട് ന​ട​പ്പി​ലാ​ക്കി​ല്ല
തി​രു​വ​ന​ന്ത​പു​രം: എ ​പി ജെ ​അ​ബ്ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഈ ​വ​ർ​ഷ​വും ഇ​യ​ർ ഔ​ട്ട് ന​ട​പ്പി​ലാ​ക്കേ​ണ്ട​ന്ന് സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നം. വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് മി​നി​മം ക്രെ​ഡി​റ്റ് മാ​ന​ദ​ണ്ഡം വേ​ണ്ടെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ ​സ​ജി ഗോ​പി​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ച​ത്.

അ​ഞ്ചാം സെ​മെ​സ്റ്റ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ആ​ദ്യ ര​ണ്ട് സെ​മെ​സ്റ്റ​റു​ക​ളി​ൽ നി​ന്നാ​യി 21 ക്രെ​ഡി​റ്റും ഏ​ഴാം സെ​മെ​സ്റ്റ​റി​ലേ​ക്കും പ്ര​വേ​ശി​ക്കു​ന്ന​തി​ന് ആ​ദ്യ നാ​ല് സെ​മെ​സ്റ്റ​റു​ക​ളി​ൽ നി​ന്നാ​യി 47 ക്രെ​ഡി​റ്റും വി​ദ്യാ​ർ​ഥി​ക​ൾ നേ​ടി​യി​രി​ക്ക​ണ​മെ​ന്ന മാ​ന​ദ​ണ്ഡ​മാ​ണ് ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്.
More News