ADVERTISEMENT
ADVERTISEMENT
19
Saturday
April 2025
4:37 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
MOVIES
Back to home
കൊച്ചിയിൽ നിമിഷ സജയന് പുതിയ വീട്; "ജനനി'യുടെ ഗൃഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കൾ
Wednesday, April 16, 2025 10:36 AM IST
X
നടി നിമിഷ സജയന് കൊച്ചിയിൽ പുതിയ വീട്. ജനനി എന്നു പേരിട്ടിരിക്കുന്ന വീടിന്റെ പാലുകാച്ചൽ വിഷു ദിനത്തിൽ നടന്നു. മുംബൈയിൽ ജനിച്ചുവളർന്ന നിമിഷയുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു കൊച്ചിയിലെ വീട്. ഈ സ്വപ്നമാണ് ഒടുവിൽ സാക്ഷാത്കരിച്ചത്.
പുതിയ വീടിന്റെ ഗൃഹപ്രവേശനം ആഘോഷമാക്കാൻ സിനിമ സുഹൃത്തുക്കളും എത്തിയിരുന്നു. അനു സിത്താര, ഗണപതി, ചിദംബരം, ഷാഹി കബീർ, ശ്രീജിത്ത്, കാർത്തിക് തുടങ്ങിയവർ അതിഥികളായി എത്തി. മന്ത്രി പി. രാജീവും ഗൃഹപ്രവേശനത്തിനെത്തിയത്.
ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മെറൂണ്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായ നിമിഷയെ ചിത്രങ്ങളില്‍ കാണാം.
നീലയും മെറൂണും നിറങ്ങള്‍ ചേര്‍ന്ന സല്‍വാറായിരുന്നു അനു സിതാരയുടെ ഔട്ട്ഫിറ്റ്. പുതിയ വീട്ടില്‍ നിന്നെടുത്ത നിമിഷയുടെ ചിത്രങ്ങള്‍ ഗണപതിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
മുംബൈ മലയാളിയായ നിമിഷ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയായ സജയൻ നായരാണ് നിമിഷയുടെ പിതാവ്.
ഈ ജനുവരിയിൽ അദ്ദേഹം മരണമടഞ്ഞിരുന്നു. താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലാണ് നിമിഷയും കുടുംബവും താമസിച്ചിരുന്നത്. ബിന്ദു സജയൻ ആണ് അമ്മ, നീതു സജയൻ എന്നൊരു സഹോദരി കൂടി നിമിഷയ്ക്കുണ്ട്.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!' ഷൈൻ ടോമിണെ 'ദി പ്രൊട്ടക്ടർ' ഫസ്റ്റ് ലുക്ക്
ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ദി പ്രൊട്ടക്ടർ' ഫസ്റ്റ് ലുക്ക് പ
നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യം: ഉണ്ണി മുകുന്ദന്
സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടിമാര്‍ പരാതിയുമായി വരുന്നത് നല്ല
ലഹരി കേസ്; നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
ലഹരി കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷ
ഏറ്റവും അടുത്ത സുഹൃത്ത്, എഡിറ്റ് ചെയ്യാൻ ആദ്യം സമീപിച്ചതും അൽഫോൻസിനെ; കാർത്തിക് സുബ്ബരാജ്
സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയിലർ എഡിറ്റ് ചെയ്ത സംവിധായകൻ അൽഫോൻസ് പുത്ര
17 വർഷമായി ഒപ്പമുള്ള ഡ്രൈവർക്ക് വീട് വച്ച് നൽകി ശ്രീനിവാസൻ; വീഡിയോ
17 വർഷമായി സന്തതസഹചാരിയായി ഒപ്പമുള്ള ഡ്രൈവർക്ക് വീട് വച്ചുനൽകി നടൻ ശ്രീന
ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ ഗാനം
നെപ്ട്യൂണിൽ മറവിലായി പാതാളം അതിരിടും യുവഗായകൻ ആർസി വ്യത്യസ്ഥമായ സ്വരമാധുര
മാനവികതയും സ്നേഹവും സാഹോദര്യവുമായി ഹിമുക്രി; ട്രെയിലർ
എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി ത
കത്തിപ്പടരാൻ സൂര്യ വരുന്നു; റെട്രോ ട്രെയിലർ
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രം റെട്രോയുടെ ട്രെയിലർ റിലീസായി
ഷൈൻ ടോം ചാക്കോയുടെ രക്ഷകൻ ഒരു സൂപ്പർതാരം, ആരോപണവുമായി ഡോ. കെ. എസ്. രാധാകൃഷ്ണൻ
ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഗുരുതര ആരോപണവുമായി പിഎസ്സി മുൻ ചെയർമാനും ബിജെപി ന
"പല മുഖംമൂടികളും പിച്ചിച്ചീന്തപ്പെടും', ഇപ്പോൾ ഇതെല്ലാം കണ്ട് ആ മഹനടൻ പൊട്ടിച്ചിരിക്കുന്നുണ്ടാകും; തിലകന്റെ വിലക്ക് ഓർമിപ്പിച്ച് വിനയൻ
ഷൈൻ ടോം ചാക്കോ സിനിമ സെറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന
രാജുവേട്ടനെ കണ്ട് സൗഹൃദം പുതുക്കി മേയർ; പൊട്ടിച്ചിരിച്ച് തമാശ പറഞ്ഞു രാജുവും; വീഡിയോ
നടൻ പൃഥ്വിരാജിനൊപ്പമുള്ള മേയർ ആര്യ രാജേന്ദ്രന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാ
വിവാദങ്ങൾക്കിടെ സൂത്രവാക്യം ഫസ്റ്റ്ലുക്കുമായി വിൻസി, കമന്റുമായി ഷൈൻ; ഇതെന്തൊക്കെയാ നടക്കുന്നതെന്ന് പ്രേക്ഷകർ
വിവാദങ്ങൾ കൊടുംപിരി കൊള്ളുന്നതിനിടയിൽ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഭിനയിക്കു
ഒടിടിയിൽ മികച്ച അഭിപ്രായം നേടി "ഋ'
തിയറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒടിടി പ്ലാറ്റ്ഫോമില്‍ കൈയടി നേടുക
അപരിചിതർ വാതിലിൽ മുട്ടിയതുകൊണ്ടാണ് ഇറങ്ങിയോടിയത്; വിൻസിയെ ചെറുപ്പം മുതലേ അറിയാം: ഷൈൻ ടോമിന്റെ കുടുംബം
വിൻസിയുടെ കുടുംബവുമായി വർഷങ്ങളായി നല്ല ബന്ധമാണെന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ
പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോർമകളുമായി നജസ്സ്; ഫസ്റ്റ്ലുക്ക്
പലപ്പോഴും നമ്മൾ കളിയായോ കാര്യമായോ പറയുന്ന വാചകമാണ് ‘എവരി ഡോഗ് ഹാസ് എ ഡേ’ എന്‍
നടന്റെ പേര് പുറത്തുപറയരുതെന്ന് നൂറുവട്ടം അവരോട് ഞാൻ പറഞ്ഞതാണ്; വിൻസി അലോഷ്യസ്
സിനിമാ സെറ്റില്‍ മോശമായി പെരുമാറിയ നടനെതിരെ പരാതി നല്‍കിയതിന് പിന്നാലെ പ്രത
സിനിമ സെറ്റുകളിൽ മദ്യപാനവും ലഹരി ഉപയോഗവുമുണ്ടെന്ന നഗ്നസത്യമാണ് വിൻസി വെളിപ്പെടുത്തിയത്; ഡബ്ല്യൂസിസി
വിൻസി അലോഷ്യസിന്റെ തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീ
പ്രധാനവേഷത്തിൽ ഹരീഷ് പേരടിയും അഖില നാഥും; സമരസ ഫസ്റ്റ്ലുക്ക്
സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക
പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള സന്ദേശവുമായി കേപ്ടൗൺ; ട്രെയിലർ
പുതുമുഖങ്ങളായ അഖില്‍രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന ക
വിൻസി അലോഷ്യസിന്റെ പരാതി; ഷൈൻ ടോം ചാക്കോയെ അമ്മയിൽ നിന്ന് പുറത്താക്കിയേക്കും
നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടിയെടുക്കാനൊര
അടുത്ത ഷോട്ടിന് മുൻപ് അഞ്ചു പുകയെങ്കിലും എടുക്കാതെ അവർക്ക് പറ്റില്ല; ഭാഗ്യലക്ഷ്മി
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം സിനിമ ചെയ്യില്ലെന്ന തീരുമാനം എടുത്ത വി
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിന് തുടക്കമായി
വിഷ്ണു ഉണ്ണികൃഷ്ണൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി എന്നിവരെ പ്രധാന കഥാ
ജയൻ ആരാധകരെ ഹർഷപുളകിതരാക്കാൻ ‘ശരപഞ്ജരം’ വീണ്ടും വെള്ളിത്തിരയിൽ
നടന് ജയൻ നായകനായി അഭിനയിച്ച് പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ‘ശരപഞ്ജരം’ വീണ്ട
രാമു കാര്യാട്ട് അവാർഡ് വിതരണം ഇന്ന്; ആസിഫും അപർണയും അവാർഡുകൾ ഏറ്റുവാങ്ങും
24-ാമത് രാമു കാര്യാട്ട് അവാർഡുകൾ ഇന്ന് സമ്മാനിക്കും. തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ
പുരസ്കാര നിറവില്‍ പൃഥ്വിരാജും ഉര്‍വശിയും അടക്കമുള്ളവര്‍; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു
54-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്
വിൻസിയോട് മോശമായി പെരുമാറിയ ആ നായകനടൻ ഷൈൻ ടോം ചാക്കോ
ഷൂട്ടിംഗ് സെറ്റിൽ നടി വിൻസി അലോഷ്യസിനോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്
പ്രണയനോട്ടവുമായി ടൊവീനോയും പ്രിയംവദയും; നരിവേട്ടയിലെ ആദ്യ ഗാനം പുറത്തിറങ്ങി
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചി
നാട്ടിൻപുറത്തെ പ്രാചീന കലയും കാഴ്ചയും;"ഹത്തനെ ഉദയ' വെള്ളിയാഴ്ച തിയറ്ററുകളിൽ
നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ.കെ. കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്ക
വ്യക്തിപരവും വൈകാരികവുമായി തകർന്ന നിമിഷങ്ങൾ, വീണ്ടെടുക്കലിന്റെ പാതയിലാണ് ഞാൻ; നസ്രിയ നസീം
വ്യക്തിപരവും വൈകാരികമായും തകർന്ന നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും
കരൾ കൊടുക്കാൻ തയാറായി മകൾ, 30 ലക്ഷം കണ്ടെത്തണം; നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ
സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. വിഷ
10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിക്ക് 400 രൂപയുടെ ടോപ്പുമിട്ട് വന്നയാളാണ് മഞ്ജു; രമേഷ് പിഷാരടി പറയുന്നു
അഭിനയത്തിനപ്പുറം ലാളിത്യം കൊണ്ട് മലയാളികളുടെ മനസ് സ്വന്തമാക്കിയ നടിയാണ് മ
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്
2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2025 ഏപ്രില്‍ 16 ബുധനാ
എന്റെ മോളേ, പുള്ളിക്കാരൻ തുള്ളിച്ചാടിയങ്ങുപോകും, അവസാനം നിന്റെ കാര്യത്തിൽ പണിയാകും; രേണുവിനോട് രജിത് കുമാർ
അന്തരിച്ച കലാകാരൻ സുധിയുടെ ഭാര്യ രേണുവിനെ ഉപദേശിക്കുന്ന രജിത് കുമാറിന്റെ വീ
"ദി ചോസണ്‍: ലാസ്റ്റ് സപ്പർ' പെസഹ വ്യാഴാഴ്ച തിയറ്ററുകളില്‍; കൊച്ചിയിലും തിരുവനന്തപുരത്തും പ്രദർശനം
യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ നിരവധി സുപ്രധാന നിമിഷങ്ങള്‍ ഉ
ലഹരി ഉപയോഗിച്ച ആ നടന്റെ പേരെന്തുകൊണ്ട് പറഞ്ഞില്ല; മറുപടിയുമായി ഭാഗ്യലക്ഷ്മി
സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് തുറന്നു പറ
നന്നായി പണിയെടുക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു; ജിംഖാന വിശേഷങ്ങളുമായി നസ്ലെനും ഖാലിദും ഗണപതിയും
അമെച്വർ ബോക്സിംഗിന്റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന ആലപ
തീപിടുത്തത്തിൽ മകൻ രക്ഷപ്പെട്ടതിന് നന്ദി; തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന ഞായറാഴ്ച തിരുമല ക്ഷേ
നീർ പൊഴിയും പൂവിതളിൽ.....എ ഡ്രമാറ്റിക്ക് ഡെത്ത് വീഡിയോ ഗാനം
കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യു
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; ടൊവിനോ മികച്ച നടന്, നസ്രിയയും റിമയും മികച്ച നടിമാർ; ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം
48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്
"തുടരും' ഒരു ഫാമിലി ഡ്രാമയാണ്, ഫിൽ ഗുഡ് സിനിമയല്ല; തരുൺ മൂർത്തി
മോഹൻലാൽ ചിത്രം തുടരും ഒരു ഫാമിലി ഡ്രാമയാമെന്നും ഫീൽ ഗുഡ് സിനിമയല്ലെന്നും സംവി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
ആർസിബി ബാറ്റർമാരുടെ പ്രകടനം പരിതാപകരം; വിമർശനവുമായി സെവാഗ്
ഷൈനിന്റെ അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പോലീസ്
ജെഇഇ ഫലം പ്രസിദ്ധീകരിച്ചു; 24 വിദ്യാര്‍ഥികൾക്ക് മുഴുവൻമാർക്ക്
സുപ്രീംകോടതിയുടെയും സിബിഐയുടെയും പേരില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; മൂന്ന് പേര് അറസ്റ്റില്‍
ലഹരി കേസ്; ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT