ആ​സി​ഫ് അ​ലി, അ​പ​ർ​ണ ബാ​ല​മു​ര​ളി, ഹ​ക്കീം ഷാ​ജ​ഹാ​ൻ, ഹ​ന്ന റെ​ജി കോ​ശി, സ​മ്പ​ത്ത് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​റാ​ഷ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ചു. ഹ​ക്കീം ഷാ​ജ​ഹാ​ൻ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ്വ​ഹി​ച്ചു. അ​പ​ർ​ണ ബാ​ല​മു​ര​ളി ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു.

സെ​വ​ൻ വ​ൺ സെ​വ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബെ​ഡ് ടൈം ​സ്റ്റോ​റീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ ​ഫോ​ർ എ​ക്സ്പെ​രി​മെ​ന്‍റ്സും നാ​ദ് സ്റ്റു​ഡി​യോ​സും ചേ​ർ​ന്നാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​കേ​ഷ് ആ​ർ. മെ​ഹ്താ, ജ​തി​ൻ എം. ​സേ​തി, സി.​വി. സാ​ര​ഥി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ​തീ​ഷ് കു​റു​പ്പ് നി​ർ​വ​ഹി​ക്കു​ന്നു. അ​പ​ർ​ണ ആ​ർ. ത​ര​ക്കാ​ട് എ​ഴു​തി​യ ക​ഥ​യ്ക്ക് ശ്രീ​നി​വാ​സ് അ​ബ്രോ​ൾ, ജീ​ത്തു ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.

എ​ഡി​റ്റ​ർ-​വി.​എ​സ്. വി​നാ​യ​ക്, സം​ഗീ​തം-​വി​ഷ്ണു ശ്യാം, ​ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ബെ​ഡ്‌​ടൈം സ്റ്റോ​റീ​സ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ക​റ്റീ​ന ജീ​ത്തു, ക​ൺ​ട്രോ​ള​ർ-​പ്ര​ണ​വ് മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​പ്ര​ശാ​ന്ത് മാ​ധ​വ്, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ- ലി​ന്‍റാ ജീ​ത്തു, മേ​ക്ക​പ്പ്-​അ​മ​ൽ ച​ന്ദ്ര​ൻ, സ്റ്റി​ൽ​സ്-​ന​ന്ദു ഗോ​പാ​ല​കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സു​ധീ​ഷ് രാ​മ​ച​ന്ദ്ര​ൻ,

വി​എ​ഫ്എ​ക്സ്-​ടോ​ണി മാ​ഗ്മി​ത്ത്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- ഹ​സ്മീ​ർ നേ​മം, രോ​ഹി​ത് കി​ഷോ​ർ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​അ​നീ​ഷ് ച​ന്ദ്ര​ൻ, പ്ര​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ്-​വി​പി​ൻ കു​മാ​ർ വി., ​മാ​ർ​ക്ക​റ്റിം​ഗ്-10G മീ​ഡി​യ, പോ​സ്റ്റ​ർ ഡി​സൈ​ൻ- യെ​ല്ലോ ടൂ​ത്ത്സ്, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.