കെ​ജി​എ​ഫ് സ്റ്റു​ഡി​യോ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന "കു​ട്ട​പ്പ​ന്‍റെ വോ​ട്ട്' എ​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ൺ നി​ശ്ച​ൽ. ടി ​തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഷാ​ൻ ദേ​വു നി​ർ​വ​ഹി​ക്കു​ന്നു.

സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​യ കു​ട്ട​പ്പ​ന്‍റെ പ്ര​തി​കാ​ര​ത്തി​ന്‍റെ ക​ഥ​പ​റ​യു​ന്ന ചി​ത്രം സ​മൂ​ഹ​ത്തി​നോ​ടു​ള്ള വ​ലി​യൊ​രു ചോ​ദ്യ​മാ​ണെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. സു​ധാം​ശു എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സു​രേ​ഷ് ന​ന്ദ​ൻ സം​ഗീ​തം പ​ക​രു​ന്നു.

ചി​ത്ര​സം​യോ​ജ​നം - ക​പി​ൽ കൃ​ഷ്ണ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - വി​നോ​ദ് പ​റ​വൂ​ർ, ക​ല - എം.
​കോ​യ, മേ​ക്ക​പ്പ് - മ​നോ​ജ്‌ അ​ങ്ക​മാ​ലി, കോ​സ്റ്റ്യും​സ് - സൂ​ര്യ, സ്റ്റി​ൽ​സ് - ശ്രീ​നി മ​ഞ്ചേ​രി, ഡി​സൈ​ൻ - ശ്രീ​കു​മാ​ർ എം.​എ​ൻ.

എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കും. 2025 ഏ​പ്രി​ൽ ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും. പി​ആ​ർ​ഒ - എ.​എ​സ്. ദി​നേ​ശ്.