സ​ണ്ണി വെ​യ്ൻ, ലു​ക്മാ​ൻ അ​വ​റാ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​സ് സു​ലൈ​മാ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ട​ർ​ക്കി​ഷ് ത​ർ​ക്കം ന​വം​ബ​ർ 22ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ഹ​രി​ശ്രീ അ​ശോ​ക​ൻ, സു​ജി​ത് ശ​ങ്ക​ർ, ആ​മി​ന നി​ജാം, ജ​യ​ശ്രീ, ശ്രീ​രേ​ഖ, ജോ​ളി ചി​റ​യ​ത്ത്, ഡ​യാ​ന ഹ​മീ​ദ്, ജ​യ​ൻ ചേ​ർ​ത്ത​ല, അ​സിം ജ​മാ​ൽ, തൊ​മ്മ​ൻ മാ​ങ്കു​വ, സ​ഞ്ജ​യ്, ശ്രീ​കാ​ന്ത്, ക​ലേ​ഷ്, അ​ജ​യ് ന​ട​രാ​ജ്, അ​ജ​യ് നി​ബി​ൻ, ജു​നൈ​സ്, വൈ​ശാ​ഖ്, വി​വേ​ക് അ​നി​രു​ദ്ധ്, വി​വേ​ക് മു​ഴ​ക്കു​ന്ന് തു​ട​ങ്ങി അ​റു​പ​ത്തി​മൂ​ന്നി​ൽ​പ​രം അ​ഭി​നേ​താ​ക്ക​ൾ ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.



ബി​ഗ് പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൾ നാ​ദി​ർ ഖാ​ലി​ദ്, അ​ഡ്വ​. പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ബ്ദു​ൽ റ​ഹീം നി​ർ​വ​ഹി​ക്കു​ന്നു. വി​നാ​യ​ക് ശ​ശി​കു​മാ​ർ, ക​ൾ​ച്ച​ർ ഹൂ​ഡ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഇ​ഫ്തി സം​ഗീ​തം പ​ക​രു​ന്നു.

ദാ​ന റാ​സി​ക്, ഹെ​ഷാ, ക​ൾ​ച്ച​ർ ഹൂ​ഡ് എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ളാ​ല​പി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ്-​നൗ​ഫ​ൽ അ​ബ്ദു​ള്ള. പ്രോ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജി​നു പി.​കെ, ആ​ർ​ട്ട്‌-​ജ​യ​ൻ. കോ​സ്റ്റ്യൂം​സ്-​മ​ഞ്ജു രാ​ധാ​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്-​ര​ഞ്ജി​ത്ത്. സ്റ്റി​ൽ​സ്-​അ​നീ​ഷ് അ​ലോ​ഷ്യ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ്-​പ്രേംനാ​ഥ്‌, പിആ​ർഒ-​എ.​എ​സ്. ദി​നേ​ശ്.