മി​ഥു​ൻ മ​ദ​ൻ, ദാ​ലി ക​ര​ൺ, ഗൗ​രി കൃ​ഷ്ണ, മൈ​ഥി​ലി എ​ന്നീ പു​തു​മു​ഖ താ​ര​ങ്ങ​ളെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പി. ​സേ​തു രാ​ജ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന എ​ന്‍റെ പ്രി​യ​ത​മ​ന് എ​ന്ന ചി​ത്രം ന​വം​ബ​ർ 29-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ചി​ത്ര​വ​ർ​ണ്ണ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ. ര​ഞ്ജി നി​ർ​മി​ക്കു​ന്ന ഈ ​റൊ​മാ​ന്‍റി​ക് മ്യൂ​സി​ക് ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ൻ​സ്, സു​ധീ​ഷ്, മ​ധു​പാ​ൽ, പി. ​ശ്രീ​കു​മാ​ർ, പ്രേം​കു​മാ​ർ, കൊ​ച്ചു പ്രേ​മ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, റി​സ​ബാ​വ, അ​നു, കെ​പി​എ​സി ല​ളി​ത, അം​ബി​ക മോ​ഹ​ൻ, ബേ​ബി ന​യ​ന തു​ട​ങ്ങി​യ പ്ര​മു​ഖ​ർ അ​ഭി​ന​യി​ക്കു​ന്നു.

രാ​ജൂ വാ​രി​യ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ഡോ​ക്ട​ർ എം.​ജെ. സ​ദാ​ശി​വ​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ആ​ൽ​ബ​ർ​ട്ട് വി​ജ​യ​ൻ സം​ഗീ​തം പ​ക​രു​ന്നു. കെ.​ജെ. യേ​ശു​ദാ​സ്, ജാ​ന​കി, കെ.​എ​സ്. ചി​ത്ര എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

എ​ഡി​റ്റ​ർ -കെ. ​ശ്രീ​നി​വാ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​എ.​ഡി. ശ്രീ ​കു​മാ​ർ, ക​ല-​മ​ധു രാ​ഘ​വ​ൻ, മേ​ക്ക​പ്പ്-​ബി​നീ​ഷ് ഭാ​സ്ക​ർ, വ​സ്ത്രാ​ല​ങ്കാ​രം-​അ​നി​ൽ ചെ​മ്പൂ​ർ, സ്റ്റി​ൽ​സ്-​മോ​ഹ​ൻ സു​ര​ഭി, പ​ര​സ്യ​ക​ല-​ര​മേ​ശ് എം. ​ചാ​ന​ൽ, കൊ​റി​യോ​ഗ്രാ​ഫി-​അ​ഖി​ല മ​നു ജ​ഗ​ത്, ആ​ക്ഷ​ൻ-​റ​ൺ ര​വി, ഡി​ഐ- മ​ഹാ​ദേ​വ​ൻ, സൗ​ണ്ട്-​ഹ​രി​കു​മാ​ർ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.