ക​ഴി​ഞ്ഞ പ​ത്ത് പ​തി​ന​ഞ്ച് വ​ർ​ഷ​ങ്ങ​ളാ​യി ക​ർ​ണാ​ട​ക​യി​ലെ ഒ​രു​പാ​ട് നി​ർ​മാ​താക്കളു​ടെ​യും സം​വി​ധാ​യ​ക​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണ് ക​രാ​വ​ലി (ക​റാ​വ​ളി) ഭാ​ഗ​ത്തെ ആ​രാ​ധ്യ ദൈ​വ​മാ​യ കാ​റെ​ഗ​ജ്ജ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന്.

കാ​റെ​ജ​ജ്ജ എ​ന്ന ടൈ​റ്റി​ൽ ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി ഫി​ലിം ചേം​ബ​റി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​രു​ടെ നീ​ണ്ട പ​ട്ടി​ക ത​ന്നെ​യു​ണ്ട്. അ​തു കൂ​ടാ​തെ കാ​റെ​ജ​ജ്ജ​നെ കു​റി​ച്ചു​ള്ള ര​ണ്ടു മൂ​ന്ന് സി​നി​മ​ക​ൾ
പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വാ​തെ നി​ന്നു പോ​യി​ട്ടു​ണ്ട്.

ഭാ​ഗ്യ​വ​ശാ​ൽ ഇ​തി​നി​ട​യി​ലാ​ണ് പ്ര​ശ​സ്ത സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വാ​യ സു​ധീ​ർ അ​ത്താ​വാ​ർ സം​വി​ധാ​നം ചെ​യ്ത കൊ​റ​ഗ​ജ്ജ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. ഇ​തോ​ടെ ക​ർ​ണാ​ട​ക​യി​ലെ സി​നി​മാ പ്രേ​മി​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

സ​ക്സ​സ് ഫി​ലിം​സ് ത്രി​വി​ക്ര​മ സി​നി​മാ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന കാ​റെ​ഗ​ജ്ജ എ​ന്ന സി​നി​മ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, തു​ളു, ഹി​ന്ദി എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

ചി​ത്രീ​ക​ര​ണ​ത്തി മു​മ്പ് ടെ​ലി​കോം മി​നി​സ്ട്രി​യി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ധീ​ർ അ​ത്താ​വാ​ർ
ത​ന്‍റെ ജോ​ലി രാ​ജി വെ​ച്ചു.​തു ട​ർ​ന്ന് ഒ​ന്ന​ര വ​ർ​ഷം പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന ത​നി​യ എ​ന്ന ആ​ദി​വാ​സി യു​വാ​വ് കാ​റെ​ഗ​ജ്ജ​നാ​യി ദൈ​വി​ക​ത്വം ല​ഭി​ച്ച​തെ​ങ്ങ​നെ എ​ന്ന് പ​ഠ​നം ന​ട​ത്തി.

കേ​ര​ള​ത്തി​ലെ മു​ത്ത​പ്പ​ന്‍റെ ക​ഥ​യു​മാ​യി കാ​റെ​ഗ​ജ്ജ​ന്‍റെ ക​ഥ​യു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. മു​ത്ത​പ്പ​നും കാ​റെ​ഗ​ജ്ജ​നും ഒ​ന്നാ​ണെ​ന്നും പ​റ​യു​ന്ന​വ​രു​മു​ണ്ട്. ഏ​ക​ദേ​ശം ഒ​രേ കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വി​ച്ചി​രു​ന്ന ര​ണ്ടു പേ​രു​ടെ​യും ജീ​വി​ത ക​ഥ​യ്ക്ക് ന​ല്ല സാ​മ്യ​ത​യു​ണ്ട്.

ഹോ​ളി​വു​ഡി​ലും-​ബോ​ളി​വു​ഡി​ലും പ്ര​ശ​സ്ത അ​ഭി​നേ​താ​വാ​യ ക​ബീ​ർ ബേ​ദി, ഹോ​ളി​വു​ഡ്-​ബോ​ളി​വു​ഡി​ലും ഫ്ര​ഞ്ച് സി​നി​മ​ക​ളു​ടെ കൊ​റി​യോ​ഗ്രാ​ഫ​റും യൂ​റോ​പ്യ​ൻ ബാ​ൾ​ഡാ​ൻ​സ​റു​മാ​യ സ​ന്ദീ​പ് സോ​പ​ർ​ക്ക​ർ, ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത​നാ​യ നൃ​ത്ത​സം​വി​ധാ​യ​ക​ൻ ഗ​ണേ​ഷ് ആ​ചാ​ര്യ, ക​ന്ന​ട സി​നി​മ​യി​ലെ പ്ര​ശ​സ്ത താ​രം ഭ​വ്യ, സ്വ​ന്തം എ​ന്ന് ക​രു​തി എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച് ശ്ര​ദ്ധേ​യ​യാ​യ ന​ടി ശ്രു​തി തു​ട​ങ്ങി​യ​വ​ർ സി​നി​മ​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ശ്രു​തി മ​മ്മൂ​ട്ടി​ക്കൊ​പ്പം ഒ​രാ​ൾ മാ​ത്രം എ​ന്ന ചി​ത്ര​ത്തി​ലും ജ​യ​റാ​മി​നൊ​പ്പം കൊ​ട്ടാ​രം വീ​ട്ടി​ലെ അ​പ്പൂ​ട്ട​ൻ എ​ന്ന സി​നി​മ​യി​ലും നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​ധേ​യ​ൻ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ന​വീ​ൻ ഡി ​പ​ടീ​ൽ ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​യ​യി​ക്കു​ന്നു​ണ്ട്.

ക​ന്ന​ട, തു​ളു ഭാ​ഷ​ക​ളി​ലെ പ്ര​ശ​സ്ത നാ​ട​ക അ​ഭി​നേ​താ​വ് കൂ​ടി​യാ​ണ് ന​വീ​ൻ. പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​ർ ഈ ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കു​ന്നു.

എ​റ​ണാ​കു​ള​ത്താ​ണ് പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ അ​ധി​ക​വും ന​ട​ക്കു​ന്ന​ത്. ശ​ബ്ദ​മി​ശ്ര​ണം മും​ബൈ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത കാ​മ​റ​മാ​ൻ മ​നോ​ജ് പി​ള്ള​യും പ​വ​ൻ കു​മാ​റും ചേ​ർ​ന്ന് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

പ്ര​ശ​സ്ത വി​എ​ഫ്എ​ക്സ്ക്കാ​രാ​യ ല​വ​ൻ - കു​ശ​ൻ ഗ്രാ​ഫി​ക്സ് നി​ർ​വ​ഹി​ക്കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ലി​ജു പ്ര​ഭാ​ക​റാ​ണ് ക​ള​റി​സ്റ്റ്. ജി​ത്-​ജോ​ഷ്, വി​ദ്യാ​ധ​ർ ഷെ​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്നു. സൗ​ണ്ട് ഡി​സൈ​ൻ- ബി​പി​ൻ ദേ​വ്. ജ​നു​വ​രി​യി​ൽ കൊ​റ​ഗ​ജ്ജാ കേ​ര​ള​ത്തി​ലും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്, വി​വേ​ക് വി​ന​യ​രാ​ജ്.