നി​ഖി​ല വി​മ​ല്‍ നാ​യി​ക​യാ​കു​ന്ന പെ​ണ്ണ് കേ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ ഫെ​ബി​ൻ സി​ദ്ധാ​ർ​ഥ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​രി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഡി​സം​ബ​ര്‍ പ​കു​തി​യോ​ടെ ആ​രം​ഭി​ക്കും. ര​ശ്മി രാ​ധാ​കൃ​ഷ്ണ​നും ഫെ​ബി​ന്‍ സി​ദ്ധാ​ഥും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.

നി​ഖി​ല വി​മ​ല്‍ നാ​യി​ക​യാ​യ ഗു​രു​വാ​യൂ​ര​മ്പ​ല​ന​ട​യി​ല്‍, വാ​ഴൈ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ ഈ ​വ​ര്‍​ഷം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ക​ല്യാ​ണ​പ്പെ​ണ്ണി​ന്‍റെ​യും ചെ​ക്ക​ന്‍റെ​യും പി​ന്നാ​ലെ കു​റേ പേ​ർ ഓ​ടു​ന്ന​താ​യി​ട്ടാ​ണ് പോ​സ്റ്റ​റി​ൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ ​ഫോ​ർ എ​ക്സി​പി​രി​മെ​ന്‍റ്, ല​ണ്ട​ൻ ടാ​ക്കീ​സ് എ​ന്നീ ബാ​ന​റി​ൽ മു​കേ​ഷ് ആ​ർ മേ​ത്ത, രാ​ജേ​ഷ് കൃ​ഷ്ണ, സി.​വി. സാ​ര​ഥി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ മ​ല​യാ​ള​ത്തി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം ഷി​നോ​സ് നി​ർ​വ​ഹി​ക്കു​ന്നു.​ര​ശ്മി രാ​ധാ​കൃ​ഷ്ണ​ൻ, ഫെ​ബി​ൻ സി​ദ്ധാ​ർ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു. ജ്യോ​തി​ഷ് എം., ​സു​നു വി., ​ഗ​ണേ​ഷ് മ​ല​യ​ത്ത് എ​ന്നി​വ​ർ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.

എ​ഡി​റ്റ​ർ-​സ​രി​ൻ രാ​മ​കൃ​ഷ്ണ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജി​നു പി.​കെ., ക​ല-​അ​ർ​ഷ​ദ് ന​ക്കോ​ത്ത്, വ​സ്ത്രാ​ല​ങ്കാ​രം-​അ​ശ്വ​തി ജ​യ​കു​മാ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ആ​സി​ഫ് കു​റ്റി​പ്പു​റം, പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ്-​വി​പി​ൻ കു​മാ​ർ, പോ​സ്റ്റ​ർ-​നി​തി​ൻ കെ.​പി. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.