ഗോ​വ​യി​ൽ ന​ട​ക്കു​ന്ന 55ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​ക്ക് ത​ണു​പ്പ് എ​ന്ന ചി​ത്രം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ഫീ​ച്ച​ർ ഫി​ലിം മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് കാ​റ്റ​ഗ​റി​യി​ലേ​ക്ക് മ​ല​യാ​ള​ത്തി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക​ചി​ത്ര​വും ത​ണു​പ്പാ​ണ്.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള അ​ഞ്ചു സി​നി​മ​ക​ളാ​ണ് മ​ത്സ​ര വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. പു​തു​മു​ഖ​ങ്ങ​ളാ​യ നി​ധീ​ഷ്, ജി​ബി​യ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഛായാ​ഗ്രാ​ഹ​ക​നാ​യ രാ​ഗേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​ണ് ത​ണു​പ്പ്.

കാ​ശി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ അ​നു അ​ന​ന്ത​ൻ, ഡോ. ​ല​ക്ഷ്മി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച ഈ ​ചി​ത്ര​ത്തി​ൽ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ, അ​രു​ൺ, ര​ഞ്ജി​ത്ത് മ​ണ​ബ്ര​ക്കാ​ട്ട്, ഷൈ​നി സാ​റ, പ്രി​നു, ആ​രൂ ബാ​ല, സ​തീ​ഷ് ഗോ​പി, സാം ​ജീ​വ​ൻ, ര​തീ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ ത​ല​ച്ച​ങ്ങാ​ട്, ഷാ​നു മി​ത്ര, ജി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ദി​സി​മ ദി​വാ​ക​ര​ൻ, സു​മി​ത്ത് സ​മു​ദ്ര, മ​നോ​ഹ​ര​ൻ വെ​ള്ളി​ലോ​ട് തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

മ​ണി​ക​ണ്ഠ​ൻ പി.​എ​സ്. ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. വി​വേ​ക് മു​ഴ​ക്കു​ന്ന് എ​ഴു​തി​യ വ​രി​ക​ൾ​ക്ക്
ബി​ബി​ൻ അ​ശോ​ക് സം​ഗീ​തം സം​ഗീ​തം പ​ക​രു​ന്നു. ബി​ജി​ബാ​ൽ, ക​പി​ൽ ക​പി​ല​ൻ, ജാ​ന​കി ഈ​ശ്വ​ർ, ശ്രീ​ന​ന്ദ ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. ബി​ജി​എം-​ബി​ബി​ൻ അ​ശോ​ക്, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് കെ. ​രാ​മ​ൻ, എ​ഡി​റ്റിം​ഗ്-​സ​ഫ്ദ​ർ മ​ർ​വ, മേ​ക്ക​പ്പ്-​പ്ര​ദീ​പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, വ​സ്ത്രാ​ല​ങ്കാ​രം - ര​തീ​ഷ് കോ​ട്ടു​ളി, ശ​ബ്ദ​സം​വി​ധാ​നം - ര​തീ​ഷ് വി​ജ​യ​ൻ, ക​ള​റി​സ്റ്റ്-​ലി​ജു പ്ര​ഭാ​ക​ർ, ക​ലാ​സം​വി​ധാ​നം - ശ്രീ​ജി​ത്ത് കോ​ത​മം​ഗ​ലം, പ്ര​വീ​ൺ ജാ​പ്സി,

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ജം​നാ​സ് മു​ഹ​മ്മ​ദ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​യ​ദു​കൃ​ഷ്ണ ദ​യ​കു​മാ​ർ, സ്റ്റി​ൽ​സ് രാ​കേ​ഷ് നാ​യ​ർ, പോ​സ്റ്റ​ർ ഡി​സൈ​ൻ - സ​ർ​വ​ക​ലാ​ശാ​ല, വി​എ​ഫ്എ​ക്സ് സ്റ്റു​ഡി​യോ-​സെ​വ​ൻ​ത് ഡോ​ർ.

ക​ണ്ണൂ​ർ, വ​യ​നാ​ട്, എ​റ​ണാ​കു​ളം, ചെ​ന്നൈ, കൂ​ർ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ത​ണു​പ്പി​ന്‍റെ ലോ​ക്കേ​ഷ​ൻ. പി ​ആ​ർ ഒ-​എ എ​സ് ദി​നേ​ശ്.