പൊ​ൻ വാ​നി​ലെ താ​ര​ക​ങ്ങ​ൾ​പോ​ൽ..; വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പ​തി​മൂ​ന്നാം രാ​ത്രി​യി​ലെ വീ​ഡി​യോ ഗാ​നം
Wednesday, September 18, 2024 10:53 AM IST
ഷൈ​ന്‍ ടോം ​ചാ​ക്കോ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, മാ​ള​വി​ക മേ​നോ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നീ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന "പ​തി​മൂ​ന്നാം രാ​ത്രി" എ​ന്ന ചി​ത്ര​ത്തി​ലെ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി.

രാ​ജു ജോ​ർ​ജ് ഗാ​ന​ര​ച​ന​യും സം​ഗീ​തം സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് ഹ​രി​ച​ര​ൺ ആ​ല​പി​ച്ച പൊ​ൻ വാ​നി​ലെ താ​ര​ക​ങ്ങ​ൾ​പോ​ൽ...​എ​ന്നാ​രം​ഭി​ക്കു​ന്ന വീ​ഡി​യോ ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്.



ദീ​പ​ക് പ​റ​മ്പോ​ൽ, വി​ജ​യ് ബാ​ബു, സോ​ഹ​ൻ സീ​നു ലാ​ൽ, സാ​ജ​ൻ പ​ള്ളു​രു​ത്തി, അ​നി​ല്‍ പെ​രു​മ്പ​ളം, ര​മേ​ശ് കോ​ട്ട​യം, ഹ​രി​പ്ര​സാ​ദ്, ഡെ​യി​ന്‍ ഡേ​വി​സ്, അ​സിം ജ​മാ​ല്‍, ഡി​സ്നി ജെ​യിം​സ്, ര​ജി​ത് കു​മാ​ർ, അ​ര്‍​ച്ച​ന ക​വി, മീ​നാ​ക്ഷി ര​വീ​ന്ദ്ര​ൻ, സ്മി​നു സി​ജോ, സോ​നാ നാ​യ​ർ, ആ​ര്യ, യൂ​ട്യൂ​ബ​ർ ഇ​ച്ചാ​പ്പി ഫെ​യിം ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ഡി​ടു​കെ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മേ​രി മൈ​ഷ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ആ​ർ. എ​സ്. ആ​ന​ന്ദ് കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു. ദി​നേ​ശ് നീ​ല​ക​ണ്ഠ​ൻ ആ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും. ഗാ​ന​ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും രാ​ജൂ ജോ​ർ​ജ് നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റ​ര്‍ -വി​ജ​യ് വേ​ലു​ക്കു​ട്ടി.

പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ -അ​നീ​ഷ് പെ​രു​മ്പി​ലാ​വ്, പ്രൊ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ- എ.​ആ​ർ. ക​ണ്ണ​ൻ, ക​ല-​സ​ന്തോ​ഷ് രാ​മ​ന്‍, മേ​ക്ക​പ്പ്-​മ​നു മോ​ഹ​ന്‍, കോ​സ്റ്റ്യൂം​സ്-​അ​ര​വി​ന്ദ് കെ.​ആ​ർ., സ്റ്റി​ല്‍​സ്- ഇ​കൂ​ട്‌​സ് ര​ഘു, ഡി​സൈ​ന്‍-​അ​റ്റ്ല​ർ പാ​പ്പ​വെ​റോ​സ്, ഫി​നാ​ന്‍​സ് ക​ണ്‍​ട്രോ​ള​ര്‍- അ​നി​ല്‍ ആ​മ്പ​ല്ലൂ​ര്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​എം.​വി. ജി​ജേ​ഷ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​ഡ​സ്റ്റി​ന്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍- ശ്രീ​ജു ശ്രീ​ധ​ര്‍, രാ​ജീ​വ്, അ​രു​ന്ധ​തി, ദേ​വീ​ദാ​സ്, ആ​ക്ഷ​ൻ-​മാ​ഫി​യ ശ​ശി, നൃ​ത്തം-​റി​ഷ്ദാ​ൻ, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ്- അ​ഭി​ലാ​ഷ് പൈ​ങ്ങോ​ട്, പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍- ജ​സ്റ്റി​ന്‍ കൊ​ല്ലം, പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.