ഒ​രു ക​ഥ​യു​മി​ല്ലാ​ത്ത മ​നു​ഷ്യ​ൻ, അ​റി​വി​ല്ലാ​യ്മ കൊ​ണ്ടാ​കും പ​റ​ഞ്ഞ​ത് ആ​റാ​ട്ട​ണ്ണ​ന്‍റെ റി​വ്യൂ​വി​ൽ ശീ​ലു ഏ​ബ്രാ​ഹം
Wednesday, September 18, 2024 8:26 AM IST
ബാ​ഡ് ബോ​യ്സ് സി​നി​മ​യ്ക്കെ​തി​രെ നെ​ഗ​റ്റി​വ് റി​വ്യു പ​റ​ഞ്ഞ ആ​റാ​ട്ട​ണ്ണ​ൻ എ​ന്ന സ​ന്തോ​ഷ് വ​ർ​ക്കി​ക്കു മ​റു​പ​ടി​യു​മാ​യി ന​ടി ശീ​ലു ഏ​ബ്ര​ഹാം. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റി​വി​ല്ലാ​യ്മ കൊ​ണ്ടാ​കും അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നും ഒ​രു ക​ഥ​യി​ല്ലാ​ത്തൊ​രു മ​നു​ഷ്യ​നാ​ണ് അ​യാ​ളെ​ന്നും ശീ​ലു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

‘അ​തൊ​രു പാ​വം മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റി​വി​ല്ലാ​യ്മ കൊ​ണ്ട് പ​റ​ഞ്ഞ​താ​ണ്. ക​ഥ​യി​ല്ലാ​ത്ത ഒ​രാ​ളാ​ണ്. എ​നി​ക്ക​തി​നെ ഇ​ഷ്ട​മാ​ണ്. അ​തി​നെ​യൊ​ക്കെ ന​മ്മ​ൾ വി​ട്ടു ക​ള​യു​ക. ഇ​ന്ന് അ​ദ്ദേ​ഹം തി​രി​ച്ചു പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. പാ​വ​മ​ല്ലേ, പോ​ട്ടെ എ​ന്നു വി​ചാ​രി​ച്ചു വി​ട്ടു ക​ള​യു​ക എ​ന്ന​തേ ഒ​ള​ളൂ.’​ ശീ​ലു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.




ബാ​ഡ് ബോ​യ്സ് സി​നി​മ റി​ലീ​സ് ചെ​യ്ത ദി​വ​സം ത​ന്നെ നെ​ഗ​റ്റി​വ് റി​വ്യു​വു​മാ​യി സ​ന്തോ​ഷ് വ​ർ​ക്കി എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഒ​മ​ർ ലു​ലു​വി​ന്‍റ മാ​ർ​ക്ക​റ്റി​ങ് ത​ന്ത്ര​മാ​ണെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. റി​വ്യു വൈ​റ​ലാ​യ​തോ​ടെ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ നി​ന്നും സ​ന്തോ​ഷ് വ​ർ​ക്കി ഈ ​റി​വ്യു നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.