അ​യാ​ളും ആ ​വീ​ടും ഒ​രു ദു​രൂ​ഹ​ത​യാ​ണ്; ബി​ബി​ൻ ജോ​ർ​ജി​ന്‍റെ ഗു​മ​സ്ഥ​ൻ ടീ​സ​ർ
Monday, September 16, 2024 11:25 AM IST
അ​മ​ൽ കെ. ​ജോ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ഗു​മ​സ്ഥ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ‍​ർ പു​റ​ത്തി​റ​ങ്ങി. ന​ട​ൻ സു​രേ​ഷ് ഗോ​പി​യു​ടെ ഒ​ഫീ​ഷ്യ​ൽ പേ​ജി​ലൂ​ടെ​യാ​ണ് ടീ​സ​ർ പ്ര​കാ​ശ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പൂ​ർ​ണ്ണ​മാ​യും ഒ​രു മ​ർ​ഡ​ർ മി​സ്റ്റ​റി​യാ​ണ് ത്രി​ല്ല​ർ മൂ​ഡി​ൽ ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബി​ബി​ൻ ജോ​ർ​ജാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ദി​ലീ​ഷ് പോ​ത്ത​ൻ, റോ​ണി ഡേ​വി​ഡ് രാ​ജ്, ജ​യ്സ് ജോ​ർ​ജ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ഷാ​ജു ശ്രീ​ധ​ർ, ഐ.​എം. വി​ജ​യ​ൻ, ഡ്രാ​ക്കു​ള സു​ധീ​ർ, കൈ​ലാ​ഷ്, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, ആ​ന​ന്ദ് റോ​ഷ​ൻ, സ്മി​നു സി​ജോ, ബി​ന്ദു സ​ഞ്ജീ​വ്, നീ​മാ മാ​ത്യൂ, അ​തി​ര രാ​ജീ​വ്, സു​ന്ദ​ര​പാ​ണ്ഡ്യ​ൻ, അ​ല​ക്സ് കു​ര്യ​ൻ, ജോ​യ് ജോ​ൺ ആ​ന്‍റ​ണി, ഫൈ​സ​ൽ മു​ഹ​മ്മ​ദ്, സു​ധീ​ഷ് തി​രു​വാ​മ്പാ​ടി, മ​ച്ചാ​ൻ സ​ലിം, ടൈ​റ്റ​സ് ജോ​ൺ, ലു​ലു ഷ​ഹീ​ൻ, ജീ​മോ​ൻ ജോ​ർ​ജ് എ​ന്നി​വ​രും​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.



അ​ത്യ​ന്തം സ​സ്പെ​ൻ​സ് നി​റ​ഞ്ഞ ഒ​രു ക​ഥ​യു​ടെ ചു​രു​ളു​ക​ളാ​ണ് സം​വി​ധാ​യ​ക​നാ​യ അ​മ​ൽ കെ. ​ജോ​ബി ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ബി​നോ​യ്‌ എ​സ്. പ്ര​സാ​ദ് ആ​ണ്. കു​ഞ്ഞു​ണ്ണി എ​സ്. കു​മാ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

എ​ഡി​റ്റിം​ഗ് അ​യൂ​ബ് ഖാ​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ അ​മ​ൽ​ദേ​വ് കെ.​ആ​ർ. പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ന​ർ നി​ബി​ൻ ന​വാ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ന​ന്ദു പൊ​തു​വാ​ൾ. ഈ ​ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 27-ന് ​ഈ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.