ശ്രീ​നാ​ഥ് ഭാ​സി നാ​യ​ക​നാ​കു​ന്ന "പൊ​ങ്കാ​ല'; താ​ര​പ്പൊ​ലി​മ​യി​ൽ ചി​ത്ര​ത്തി​ന്‍റെ ലോ​ഞ്ച്
Monday, September 16, 2024 11:14 AM IST
എ.​ബി. ബി​നി​ൽ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ങ്കാ​ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലോ​ഞ്ച് എ​റ​ണാ​കു​ള​ത്ത് ന​ട​ന്നു. ഗ്ലോ​ബ​ൽ പി​ക്ച്ചേ​ഴ്‌​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഡോ​ണ തോ​മ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​നാ​ഥ് ഭാ​സി, കെ​ജി​എ​ഫ് സ്റ്റു​ഡി​യോ, അ​നി​ൽ പി​ള്ള എ​ന്നി​വ​രും നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു.

ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ, ചി​ത്ര​ത്തി​ന്‍റെ അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ, ബ​ന്ധു​മി​ത്രാ​ദി​ക​ൾ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ഒ​രു വ​ലി​യൊ​രു സ​ദ​സ്സി​ലാ​ണ് ചി​ത്ര​ത്തി​ന് ആ​രം​ഭം കു​റി​ച്ച​ത്.

ക​ലാ​രം​ഗ​ത്ത് ഏ​റെ പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച കൊ​ച്ചി ക​ലാ​ഭ​വ​ന്‍റെ പ്ര​സി​ഡ​ന്‍റ് ഫാ​ദ​ർ ചെ​റി​യാ​ൻ കു​നി​യ​ൻ തോ​ട​ത്ത് ആ​ദ്യ​ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് ആ​രം​ഭം കു​റി​ച്ച​ത്.

ഡോ​ണ തോ​മ​സ്, ശ്രീ​നാ​ഥ് ഭാ​സി, അ​നി​ൽ പി​ള്ള, ക​പി​ൽ കൃ​ഷ്ണാ (കെ​ജി​എ​ഫ് സ്റ്റു​ഡി​യോ), റാ​ഫി ചാ​ന്നാ​ങ്ക​ര (ദു​ബാ‌​യി) എ​ന്നി​വ​ർ ഈ ​ച​ട​ങ്ങു പൂ​ർ​ത്തി​ക​രി​ച്ചു.
തു​ട​ർ​ന്ന് വൈ​പ്പി​ൻ എം​എ​ൽ​എ കെ.​എ​ൻ. ഉ​ണ്ണി കൃ​ഷ്ണ​ൻ ബാ​ന​ർ ലോ​ഞ്ചിം​ഗ് ന​ട​ത്തി.

ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ നി​ർ​മാ​താ​വ് സി​യാ​ദ് കോ​ക്ക​റും പ്ര​കാ​ശ​നം ചെ​യ്തു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ നി​റ​ഞ്ഞ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് സ​ദ​സ് ഏ​റ്റെ​ടു​ത്ത​ത്.

കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ശ്രീ​നാ​ഥ് ഭാ​സി​ക്കു പു​റ​മേ ബി​ബി​ൻ ജോ​ർ​ജ്, അ​ല​ൻ​സി​യ​ർ, സാ​ദി​ഖ്, ഡ്രാ​ക്കു​ള സു​ധീ​ർ, കി​ച്ചു ടെ​ല്ല​സ്, മാ​ർ​ട്ടി​ൻ മു​രു​ക​ൻ, റോ​ഷ​ൻ മു​ഹ​മ്മ​ദ്, നാ​യി​ക യാ​മി സോ​ന, ശാ​ന്ത​കു​മാ​രി, രേ​ണു സു​ന്ദ​ർ എ​ന്നീ താ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ബാ​ബു​രാ​ജ്, സു​ധീ​ർ ക​ര​മ​ന, അ​പ്പാ​നി ശ​ര​ത്ത് ഷ​മ്മി തി​ല​ക​ൻ, ഇ​ന്ദ്ര​ൻ​സ്, സൂ​ര്യാ​കൃ​ഷ്, ദു​ർ​ഗാ കൃ​ഷ്ണ, എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. ര​ണ്ടാ​യി​ര​ത്തി​ൽ വൈ​പ്പി​ൻ​ക​ര​യി​ൽ അ​ര​ങ്ങേ​റി​യ ഒ​രു യ​ഥാ​ർ​ത്ഥ സം​ഭ​വ​ത്തി​ൽ നി​ന്നു​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ബീ​ജം ഉ​ട​ലെ​ടു​ക്കു​ന്ന​ത്.

വൈ​പ്പി​ൻ ഹാ​ർ​ബ​റി​ൽ ര​ണ്ടു ഗ്രൂ​പ്പു​ക​ളു​ടെ കി​ട​മ​ത്സ​ര​മാ​ണ് തി​ക​ച്ചും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​ഗീ​തം - ര​ഞ്ജി​ൻ രാ​ജ്. ഛായാ​ഗ്ര​ഹ​ണം - ത​രു​ൺ ഭാ​സ്ക്ക​ർ, എ​ഡി​റ്റിം​ഗ് - ക​പി​ൽ കൃ​ഷ്ണ. ക​ലാ​സം​വി​ധാ​നം - ബാ​വാ, മേ​ക്ക​പ്പ് - അ​ഖി​ൽ ടി.​രാ​ജ്. കോ​സ്റ്റ്യും - ഡി​സൈ​ൻ - സൂ​ര്യാ ശേ​ഖ​ർ.

എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് - ജി​യോ ഷീ​ബാ​സ്, പ്ര​ജി​താ ര​വീ​ന്ദ്ര​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - ഷെ​മീ​ജ് കൊ​യി​ലാ​ണ്ടി. നി​ർ​മാ​ണ നി​ർ​വ്വ​ഹ​ണം - വി​നോ​ദ് പ​റ​വൂ​ർ.

സെ​പ്റ്റം​ബ​ർ ഇ​രു​പ​ത്തി​ര​ണ്ടി​ന് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വൈ​പ്പി​ൻ, ചെ​റാ​യി, മു​ന​മ്പം ഭാ​ഗ​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ- അ​മ​ൽ അ​നി​രു​ദ്ധ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.