അ​ജു വ​ർ​ഗീ​സും ര​ഞ്ജി പ​ണി​ക്ക​രും സു​രാ​ജും; പ​ട​ക്കു​തി​ര ഫ​സ്റ്റ് ലു​ക്ക്
Monday, September 16, 2024 10:34 AM IST
അ​ജു വ​ർ​ഗീ​സ്, ര​ഞ്ജി പ​ണി​ക്ക​ർ, സൂ​ര​ജ് വെ​ഞ്ഞാ​റ​മൂ​ട്, സി​ജ റോ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ലോ​ൺ സൈ​മ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന പ​ട​ക്കു​തി​ര എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു.

ഇ​ന്ദ്ര​ൻ​സ്, ന​ന്ദു ലാ​ൽ, അ​ഖി​ൽ ക​വ​ല​യൂ​ർ, ജോ​മോ​ൻ, ഷ​മീ​ർ, ദി​ലീ​പ് മേ​നോ​ൻ, കോ​ട്ട​യം ര​മേ​ശ്, ഷ​ഹീ​ൻ സി​ദ്ദി​ഖ്, ഷാ​ജു ശ്രീ​ധ​ർ, ബൈ​ജു എ​ഴു​പു​ന്ന, ജെ​യിം​സ് ഏ​ലി​യ, കാ​ർ​ത്തി​ക് ശ​ങ്ക​ർ, സ്മി​നു സി​ജോ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

മാ​ബി​ൻ​സ് ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ഫീ​ൽ ഫ്ല​യിം​ഗ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നീ ബാ​ന​റി​ൽ ബി​നി ശ്രീ​ജി​ത്ത്, മ​ഞ്ജു ഐ. ​ശി​വാ​ന​ന്ദ​ൻ, സാ​യ് ശ​ര​വ​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജി​ജു സ​ണ്ണി നി​ർ​വ​ഹി​ക്കു​ന്നു.

ദീ​പു എ​സ്. നാ​യ​ർ, സ​ന്ദീ​പ് സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ, വി​നാ​യ​ക് ശ​ശി​കു​മാ​ർ എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ധ​നു​ഷ് ഹ​രി​കു​മാ​ർ, വി​മ​ൽ​ജി​ത്ത് വി​ജ​യ​ൻ എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റ​ർ-​ഗ്രേ​സ​ൺ എ.​സി.​എ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ഡോ​ക്ട​ർ അ​ജി​ത്കു​മാ​ർ ടി., ​എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​റി​ന്നി ദി​വാ​ക​ർ,പ്രൊ​ഡ​ക്ഷ​ൻ, ക​ൺ​ട്രോ​ള​ർ-​വി​നോ​ഷ് കൈ​മ​ൾ, ക​ല-​സു​നി​ൽ കു​മാ​ര​ൻ, മേ​ക്ക​പ്പ്-​ര​തീ​ഷ് വി​ജ​യ​ൻ, കോ​സ്റ്റ്യൂം​സ്-​മെ​ർ​ലി​ൻ ലി​സ​ബ​ത്ത്, സ്റ്റി​ൽ​സ്-​അ​ജി മ​സ്ക​റ്റ്, പ​ര​സ്യ​ക​ല-​ഐ​ഡ​ന്‍റ് ഡി​സൈ​ൻ ലാ​ബ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ദീ​പ​ക് നാ​രാ​യ​ണ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ജി​ദു സു​ധ​ൻ,

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- ര​ഞ്ജി​ത്ത് കൃ​ഷ്ണ​മോ​ഹ​ൻ, രാ​ഹു​ൽ കെ.​എം., ജെ​ബി​ൻ ജെ​യിം​സ്, ലി​ബി​ൻ ബാ​ല​ൻ, ജെ​യ്ബി​ൻ ബേ​ബി, മി​ഥു​ൻ നാ​യ​ർ, സോ​ഷ്യ​ൽ മീ​ഡി​യ മാ​നേ​ജ​ർ-​അ​രു​ൺ കു​മാ​ർ, ആ​ക്ഷ​ൻ-​ഫീ​നി​ക്സ് പ്ര​ഭു, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​നി​ധീ​ഷ് പൂ​പ്പാ​റ,അ​നീ​ഷ് ച​ന്ദ്ര​ൻ, ഇ​ന്ദ്ര​ജി​ത്ത് ബാ​ബു, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.