ബേ​സി​ല്‍-​ന​സ്രി​യ ചി​ത്രം സൂ​ക്ഷ്മ​ദ​ര്‍​ശി​നി; മോ​ഷ​ന്‍ പോ​സ്റ്റ​ർ
Saturday, September 14, 2024 2:51 PM IST
ബേ​സി​ൽ ജോ​സ​ഫ്, ന​സ്രി​യ ന​സീം എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എം​സി ജി​തി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ക്ഷ്മ​ദ​ര്‍​ശി​നി​യു​ടെ മോ​ഷ​ന്‍ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി. ഹാ​പ്പി ഹ​വേ​ർ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ​യും എ​വി​എ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബാ​ന​റു​ക​ളി​ല്‍ സ​മീ​ർ താ​ഹി​ർ, ഷൈ​ജു ഖാ​ലി​ദ്, എ.​വി. അ​നൂ​പ് എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

എം​സി​യു​ടെ ക​ഥ​യ്ക്ക് അ​തു​ൽ രാ​മ​ച​ന്ദ്ര​ൻ, ലി​ബി​ൻ ടി.​ബി. എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ച ഈ ​ചി​ത്ര​ത്തി​നാ​യി സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ക്രി​സ്റ്റോ സേ​വ്യ​റാ​ണ്.

ഒ​രി​ട​വേ​ള​ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ൽ നാ​യി​ക​യാ​യി ന​സ്രി​യ വീ​ണ്ടും എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ലെ മ​റ്റ് സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ദീ​പ​ക് പ​റ​മ്പോ​ല്‍, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, കോ​ട്ട​യം ര​മേ​ശ്, അ​ഖി​ല ഭാ​ർ​ഗ​വ​ൻ, പൂ​ജ മോ​ഹ​ൻ​രാ​ജ്, മെ​റി​ൻ ഫി​ലി​പ്പ്, മ​നോ​ഹ​രി ജോ​യ്, ഹെ​സ്സ മെ​ഹ​ക്ക്, ഗോ​പ​ൻ മ​ങ്ങാ​ട്, ജ​യ കു​റു​പ്പ്, റി​നി ഉ​ദ​യ​കു​മാ​ർ, ജെ​യിം​സ്, നൗ​ഷാ​ദ് അ​ലി, അ​പ​ർ​ണ റാം, ​സ​ര​സ്വ​തി മേ​നോ​ൻ, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സേ​ഴ്സ്: ഇം​തി​യാ​സ് ക​ദീ​ർ, സ​നു താ​ഹി​ർ, ഛായാ​ഗ്ര​ഹ​ണം: ശ​ര​ൺ വേ​ലാ​യു​ധ​ൻ, ചി​ത്ര​സം​യോ​ജ​നം: ച​മ​ൻ ചാ​ക്കോ, ഗാ​ന​ര​ച​ന: മു.​രി, ഓ​ഡി​യോ​ഗ്രാ​ഫി: വി​ഷ്ണു ഗോ​വി​ന്ദ്, ക​ലാ​സം​വി​ധാ​നം: വി​നോ​ദ് ര​വീ​ന്ദ്ര​ൻ, മേ​ക്ക​പ്പ്: ആ​ർ.​ജി. വ​യ​നാ​ട​ൻ, വ​സ്ത്രാ​ല​ങ്കാ​രം: മ​ഷ​ർ ഹം​സ, സ്റ്റി​ൽ​സ്: രോ​ഹി​ത് കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: പ്ര​തീ​ഷ് മാ​വേ​ലി​ക്ക​ര, പ്രൊ​ഡ​ക്ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ്: ന​സീ​ർ കാ​ര​ന്തൂ​ർ,

പോ​സ്റ്റ​ർ ഡി​സൈ​ൻ: സ​ര്‍​ക്കാ​സ​നം, ചീ​ഫ് അ​സോ​സി​യേ​റ്റ്: രോ​ഹി​ത് ച​ന്ദ്ര​ശേ​ഖ​ർ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: ഷൗ​ക്ക​ത്ത് ക​ല്ലൂ​സ്, സം​ഘ​ട്ട​നം: പി​സി സ്റ്റ​ണ്ട്സ്, വി​എ​ഫ്എ​ക്സ്: ബ്ലാ​ക്ക് മ​രി​യ, ക​ള​റി​സ്റ്റ്: ശ്രീ​ക് വാ​ര്യ​ര്‍, വി​ത​ര​ണം: ഭാ​വ​ന റി​ലീ​സ്, പ്രൊ​മോ സ്റ്റി​ൽ​സ്: വി​ഷ്ണു ത​ണ്ടാ​ശേ​രി,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.