രാ​ജ് നാ​ഥ് സിം​ഗ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ; ദി​യ​യ്ക്കും അ​ശ്വി​നും ഡ​ൽ​ഹി​യി​ൽ വി​വാ​ഹ​വി​രു​ന്ന്
Saturday, September 14, 2024 10:21 AM IST
ദി​യ കൃ​ഷ്ണ​യ്ക്കും അ​ശ്വി​നു​മാ​യി ഡ​ൽ​ഹി​യി​ൽ വി​വാ​ഹ റി​സ​പ്ഷ​ൻ സം​ഘ‌​ടി​പ്പി​ച്ച് കൃ​ഷ്ണ​കു​മാ​ർ. ബി​ജെ​പി​യു​ടെ ഡ​ൽ​ഹി​യി​ലെ കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്കു വേ​ണ്ടി​യാ​ണ് പ്ര​ത്യേ​ക വി​വാ​ഹ റി​സ​പ്‌​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​നൊ​പ്പ​മു​ള്ള ചി​ത്രം ദി​യ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി മീ​ഡി​യ റി​ലേ​ഷ​ന്‍ മാ​നേ​ജ​ര്‍ നീ​ല്‍​കാ​ന്ത് ബ​ക്ഷി​യും വി​വാ​ഹ റി​സ​പ്‌​ഷ​നി​ൽ നി​ന്നു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചി​രു​ന്നു.




ഡി​ന്ന​ര്‍ റി​സ​പ്ഷ​ന്‍ അ​റ്റ് ഡ​ല്‍​ഹി എ​ന്ന ക്യാ​പ്ഷ​നോ​ടെ ഒ​രു റീ​ൽ വി​ഡി​യോ ദി​യ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. വീ​ഡി​യോ​യി​ൽ ദി​യ കൃ​ഷ്ണ, ഭ​ർ​ത്താ​വ് അ​ശ്വി​ൻ ഗ​ണേ​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പം കൃ​ഷ്ണ​കു​മാ​റും ഭാ​ര്യ സി​ന്ധു​വും ഉ​ണ്ട്. ‌




ദി​യ കൃ​ഷ്ണ​യു​ടെ വി​വാ​ഹ​ത്തി​ന് കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്കും കൃ​ഷ്ണ​കു​മാ​ർ ക്ഷ​ണ​ക്ക​ത്ത് ന​ൽ​കി​യി​രു​ന്നു. വി​വാ​ഹ​ത്തി​ൽ ക​ണ്ട​ത് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ഭാ​ര്യ രാ​ധി​ക​യെ ആ​യി​രു​ന്നു. അ​ധി​കം ആ​രെ​യും വി​ളി​ച്ചു​ചേ​ർ​ക്കാ​തെ​യാ​ണ് കൃ​ഷ്ണ​കു​മാ​ർ വി​വാ​ഹ​ത്തി​ന്‍റെ താ​ലി​കെ​ട്ട​ൽ ച​ട​ങ്ങ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.