ഗൗ​തം മേ​നോ​ൻ-​മ​മ്മൂ​ട്ടി ചി​ത്രം ഡൊ​മി​നി​ക്; ഫ​സ്റ്റ്ലു​ക്ക്
Saturday, September 7, 2024 10:19 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി. ‘ഡൊ​മി​നി​ക് ആ​ൻ​ഡ് ദ ​ലേ​ഡീ​സ് പ​ഴ്സ്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ചി​ത്രം മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ മ​മ്മൂ​ട്ടി നി​ർ​മി​ക്കു​ന്ന ആ​റാ​മ​ത്തെ സി​നി​മ​യാ​ണ്.

മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ഡോ​ക്ട​ർ സൂ​ര​ജ് രാ​ജ​ൻ, ഡോ​ക്ട​ർ നീ​ര​ജ് രാ​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ഗോ​കു​ൽ സു​രേ​ഷ്, ലെ​ന, സി​ദ്ദി​ഖ്, വി​ജി വെ​ങ്ക​ടേ​ഷ്, വി​ജ​യ് ബാ​ബു എ​ന്നി​വ​രാ​ണ് ഇ​തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. വി​ഷ്ണു ദേ​വ് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന് സം​ഗീ​തം പ​ക​രു​ന്ന​ത് ദ​ർ​ബു​ക ശി​വ​യാ​ണ്.




ആ​ന്‍റ​ണി എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ -ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, കോ- ​ഡ​യ​റ​ക്ട​ർ- പ്രീ​തി ശ്രീ​വി​ജ​യ​ൻ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​സു​നി​ൽ സിം​ഗ്, സൗ​ണ്ട് മി​ക്സിം​ഗ്- ത​പ​സ് നാ​യ​ക്, സൗ​ണ്ട് ഡി​സൈ​ൻ- കി​ഷ​ൻ മോ​ഹ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- അ​രി​ഷ് അ​സ്‌​ലം,

മേ​ക്അ​പ്- ജോ​ർ​ജ്‌ സെ​ബാ​സ്റ്റ്യ​ൻ, റ​ഷീ​ദ് അ​ഹ​മ്മ​ദ്, വ​സ്ത്രാ​ല​ങ്കാ​രം- സ​മീ​റ സ​നീ​ഷ്, അ​ഭി​ജി​ത്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ഷാ​ജി ന​ടു​വി​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​രോ​മ മോ​ഹ​ൻ, സ്റ്റി​ൽ​സ്- അ​ജി​ത് കു​മാ​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- എ​സ്തെ​റ്റി​ക് കു​ഞ്ഞ​മ്മ, ഡി​സ്ട്രി​ബൂ​ഷ​ൻ- വേ​ഫേ​റ​ർ ഫി​ലിം​സ്, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബൂ​ഷ​ൻ​പാ​ർ​ട്ണ​ർ- ട്രൂ​ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് - വി​ഷ്ണു സു​ഗ​ത​ൻ, പി​ആ​ർ​ഒ- ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.