തെ​റ്റു ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം, ഞാ​ൻ അ​ഭി​ന​യി​ച്ച സെ​റ്റു​ക​ളി​ൽ ആ​രും ചൂ​ഷ​ണം നേ​രി​ട്ട​താ​യി അ​റി​യി​ല്ല
Saturday, September 7, 2024 8:55 AM IST
ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നോ​ടു പ്ര​തി​ക​രി​ച്ച് ന​ടി ഹ​ണി റോ​സ്. സി​നി​മ​യി​ൽ ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണു ത​ന്‍റെ നി​ല​പാ​ടെ​ന്നും താ​ൻ അ​ഭി​ന​യി​ച്ച സെ​റ്റു​ക​ളി​ൽ ആ​രും ചൂ​ഷ​ണം നേ​രി​ട്ട​താ​യി അ​റി​യി​ല്ലെ​ന്നും ഹ​ണി വ്യ​ക്ത​മാ​ക്കി.

മ​ല​യാ​ള സി​നി​മ​യി​ൽ ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം. നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ശി​ക്ഷ ത​ന്നെ അ​വ​ർ​ക്കു ല​ഭി​ക്ക​ണം. അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ​ല്ലോ. ഞാ​ൻ അ​ഭി​ന​യി​ച്ച സെ​റ്റു​ക​ളി​ൽ ആ​രും ചൂ​ഷ​ണം നേ​രി​ട്ട​താ​യി അ​റി​യി​ല്ല. ഹ​ണി റോ​സ് പ​റ​ഞ്ഞു.

സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​മ്പോ​ഴാ​ണ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​ണി റോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.