കണ്ണ​മ്പ്ര സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, May 4, 2024 1:56 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്നും നാ​ളെ​യു​മാ​ണ് തി​രു​നാ​ൾ. ഇ​ന്ന​ലെ വൈ​കുന്നേരം വി​കാ​രി ഫാ. ​റെ​ജി പെ​രു​മ്പി​ള്ളി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് പ​രേ​ത സ്മ​ര​ണ, കു​ർ​ബാ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​യി. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ റ്റി​ബി​ൻ ക​രോ​ട്ടു​പു​ള്ളു​വേ​ലി​പാ​റ​യി​ൽ കാ​ർ​മി​ക​നാ​യി​രു​ന്നു.

ഇ​ന്ന് വൈ​കുന്നേരം 4.30ന് ​കു​ർ​ബാ​ന, ഫാ. ​അ​മ​ൽ വ​ലി​യ​വീ​ട്ടി​ൽ കാ​ർ​മി​ക​നാ​കും. ഫാ. ​ആ​ൽ​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ.

രാ​ത്രി എ​ട്ടി​ന് മ്യൂ​സി​ക് ബാ​ൻ​ഡ്.​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ വൈ​കുന്നേരം 3. 30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​ജെ​യ്സ​ൺ കൊ​ള്ള​ന്നൂ​ർ കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​സ് പ്ര​കാ​ശ് തൂ​ണി​ക്കാ​വി​ൽ സ​ന്ദേ​ശം ന​ൽ​കും.

തു​ട​ർ​ന്ന് പ്ര​ദ​ഷി​ണം. 7.30 ന് ​ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.
വി​കാ​രി ഫാ. ​റെ​ജി പെ​രു​മ്പി​ള്ളി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ റ്റി​ബി​ൻ ക​രോ​ട്ടുപു​ള്ളു​വേ​ലി​പാ​റ​യി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ വി​ൽ​സ​ൺ മ​ഞ്ഞ​ളി, റെ​ജി ഇ​ല​ഞ്ഞി​മ​റ്റം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജേ​ഷ് പു​തു​ശേ​രി, ജോ​യിന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​മോ​ൻ ഒ​ടു​വേ​ലി​ൽ, മോ​ളി സെ​ബാ​സ്റ്റ്യ​ൻ, ദി​വ്യ​കാ​രു​ണ്യ ഭ​വ​ൻ മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​സി തെ​രേ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.