ചെ​റാ​യി ബീ​ച്ചി​ൽ ക​ട​ലാ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ്
Wednesday, May 8, 2024 4:40 AM IST
വൈ​പ്പി​ൻ: പോ​ലീ​സ് രേ​ഖ​ക​ളി​ൽ ചെ​റാ​യി ബീ​ച്ചി​ലെ പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ഷാ​ർ. അ​തേ​സ​മ​യം പോ​ലീ​സു​കാ​രി​ല്ലാ​ത്ത​തി​നാ​ൽ ഇ​ത് അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് മാ​സ​ങ്ങ​ളാ​യി എ​ന്നാ​ണ് പ​രി​സ​ര വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ബീ​ച്ചി​ലെ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ സു​ര​ക്ഷ​യ്ക്കും അ​വ​ർ​ക്ക് സ​ഹാ​യ​ത്തി​നു​മാ​യാ​ണ് ഔ​ട്ട് പോ​സ്റ്റ് സ്ഥാ​പി​ച്ച​ത്.

മു​ന​മ്പം സ​ബ് ഡി​വി​ഷ​നി​ലെ ആ​റു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ഓ​രോ ദി​വ​സ​വും ഒ​രാ​ൾ എ​ന്ന ക​ണ​ക്കി​ലാ​യി​രു​ന്നു ഇ​വി​ട​ത്തെ ഡ്യൂ​ട്ടി. എ​ന്നാ​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ അ​വ​ശ്യ​ത്തി​നു പോ​ലീ​സു​കാ​രി​ല്ലാ​തെ വ​ന്ന​തോ​ടെ ഇ​വി​ടെ ആ​രും ഡ്യൂ​ട്ടി​ക്ക് വ​രാ​തെ​യാ​യി.

ചെ​റാ​യി ഔ​ട്ട് പോ​സ്റ്റ് ഡ്യൂ​ട്ടി എ​ന്നു​പ​റ​ഞ്ഞ് മു​റ​തെ​റ്റാ​തെ ഇ​പ്പോ​ഴും ആ​ളെ ഇ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​രെ ഔ​ട്ട് പോ​സ്റ്റി​ലേ​ക്ക് വി​ടാ​തെ സ്റ്റേ​ഷ​നി​ലെ മ​റ്റ് ഡ്യൂ​ട്ടി​ക​ൾ​ക്കാ​യി നി​യോ​ഗി​ക്കു​ന്ന​തി​നാ​ലാ​ണ് ആ​രും ഔ​ട്ട് പോ​സ്റ്റി​ലേ​ക്ക് വ​രാ​ത്ത​ത്രേ. നേ​ര​ത്തെ മു​ന​മ്പം ഡി​വൈ​എ​സ്പി ഓ​ഫീ​സ് ആ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത് പ​റ​വൂ​ർ​ക്ക് മാ​റ്റി​യ​തി​നു ശേ​ഷ​മാ​ണ് ഇ​വി​ടം പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.