കോ​ത​മം​ഗ​ലം പു​ഴ​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി ഹ​രി​ത​ക​ർ​മ സേ​ന
Tuesday, May 7, 2024 4:18 AM IST
കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ സേ​ന കു​ട​മു​ണ്ട പാ​ല​ത്തി​ന് താ​ഴെ കോ​ത​മം​ഗ​ലം പു​ഴ​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ക​ട​പു​ഴ​കി​വീ​ണ് പു​ഴ​യ്ക്ക് കു​റു​കെ കി​ട​ക്കു​ന്ന വ​ൻ​മ​ര​ത്തി​ൽ ത​ങ്ങി നി​ൽ​ക്കു​ന്ന പാ​ഴ് വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് എം​സി​എ​ഫി​ലേ​യ്ക്ക് മാ​റ്റി. പ​ര​ന്പ​രാ​ഗ​ത കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി മ​ഴ​വെ​ള്ളം ത​ട​സം കൂ​ടാ​തെ ഒ​ഴു​ക്കി​ക്ക​ള​യാ​നാ​യി മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം വൃ​ത്തി​യു​ള്ള വാ​ര​പ്പെ​ട്ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ൾ ര​ണ്ടാം വ​ർ​ഷ​വും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണീ ശു​ചീ​ക​ര​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എം. ഷം​സു​ദ്ദീ​ൻ വ്യ​ക്ത​മാ​ക്കി.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എം. സെ​യ്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഏ​ഞ്ച​ൽ മേ​രി ജോ​ബി, കെ.​കെ. ഹു​സൈ​ൻ, സാ​ക്ഷ​ര​ത പ്രേ​ര​ക് വി.​എ​സ്. ശാ​ലി​നി, ക​ണ്‍​സോ​ർ​ഷ്യം സെ​ക്ര​ട്ട​റി മ​ഞ്ജു ബൈ​ജു, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​യ റ​സി​യ യൂ​നു​സ്, ആ​ൻ​സി പ്രി​യ സ​ജി, വി​ജ​യ​ല​ക്ഷ്മി,

ബി​നി രാ​ഹു​ൽ, ഷൈ​ബി, ശ്രീ​ല​ത ബി​ജു, ഓ​മ​ന ത​ങ്ക​പ്പ​ൻ, സൗ​മ്യ ഗി​രീ​ഷ്, വി​ജ​യ​ൻ, മീ​രാ​ൻ അ​സീ​ന, ലൈ​ല എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. 22 ചാ​ക്ക് അ​ജൈ​വ പാ​ഴ്വ​സ്തു​ക്ക​ൾ പു​ഴ​യി​ൽ നി​ന്നും നീ​ക്കം ചെ​യ്തു. ജൈ​വ പാ​ഴ് വ​സ്തു​ക്ക​ൾ പു​ഴ പു​റ​ന്പോ​ക്കി​ൽ കു​ഴി​ച്ചു മു​ടു​ക​യും ചെ​യ്തു.